പ്രീമിയര്‍ ലീഗ് ; സിറ്റിയെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ ലിവര്‍പൂള്‍ !!!!!!
നാല് വലിയ തോല്‍വികള്‍, ഒരു സമനില - ഇതാണ് തങ്ങളുടെ തട്ടകമായ മോളിനെക്സ് സ്റ്റേഡിയത്തിലേക്ക് ലിവര്‍പൂളിനെ ക്ഷണിക്കുന്ന വൂള്‍വ്സ് ടീമിന്‍റെ സമ്പാദ്യം.എന്നാല്‍ ലിവര്‍പൂള്‍ ആകട്ടെ അര്‍ണീ സ്ലോട്ടിന് കീഴില്‍...













































