ചാമ്പ്യന്‍സ് ലീഗ് ; ലിവര്‍പൂള്‍ പരാജയം എഴുതി തള്ളാന്‍ എസി മിലാന്‍
ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ബയേർ ലെവർകുസനും എസി മിലാനും ബേഅറീനയിൽ ഒത്തുചേരും.ആദ്യത്തെ മല്‍സരത്തില്‍ ജര്‍മന്‍ ക്ലബ് ഫെയനൂര്‍ഡിനെ എതിരില്ലാത്ത നാല് ഗോളിന് പരാജയപ്പെടുത്തിയപ്പോള്‍ എസി മിലാന്‍ ലിവര്‍പൂളിന് മുന്നില്‍...













































