ബെർണാഡോ സിൽവ : മിഡ്ഫീൽഡർ പുതിയ മാഞ്ചസ്റ്റർ സിറ്റി കരാർ പരിഗണിക്കുന്നു
മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിര താരം ബെർണാഡോ സിൽവ ബാഴ്‌സലോണയിലേക്കുള്ള നീക്കം പരാജയപ്പെടാനുള്ള സാധ്യതയാണ് ഇപ്പോള്‍ കാണുന്നത്.പ്രീമിയർ ലീഗ് ചാമ്പ്യന്മാരുമായി അദ്ദേഹം കരാര്‍ നീട്ടാനുള്ള സാധ്യത ഇപ്പോള്‍ വളരെ അധികം...













































