ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ക്കായി ബിഡ് സമര്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി
ലൂക്കാസ് പാക്വെറ്റയ്ക്കായി മാഞ്ചസ്റ്റർ സിറ്റി വെസ്റ്റ് ഹാമിന് 70 മില്യൺ പൗണ്ട് ബിഡ് സമർപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍.ഈ വേനൽക്കാലത്ത് പെപ് ഗ്വാർഡിയോളയ്ക്ക് ഇൽകെ ഗുണ്ടോഗന്‍,റിയാദ് മഹ്‌റസ് എന്നിങ്ങനെ രണ്ടു വെറ്ററന്‍...













































