ബയർ ലെവർകുസനുമായി സാബി അലോൺസോ കരാര്‍ പുതുക്കി
മുൻ ലിവർപൂൾ മിഡ്ഫീൽഡർ സാബി അലോൺസോ ബയർ ലെവർകൂസന്റെ മാനേജരായി മൂന്ന് വർഷത്തെ പുതിയ കരാറിൽ ഒപ്പുവച്ചു.കഴിഞ്ഞ ഒക്ടോബറിൽ ബുണ്ടസ്‌ലിഗ ക്ലബ്ബ് ഏറ്റെടുത്തതിന് ശേഷം അലോൺസോ മികച്ച പ്രകടനമാണ്...
മുൻ ലിവർപൂൾ മിഡ്ഫീൽഡർ സാബി അലോൺസോ ബയർ ലെവർകൂസന്റെ മാനേജരായി മൂന്ന് വർഷത്തെ പുതിയ കരാറിൽ ഒപ്പുവച്ചു.കഴിഞ്ഞ ഒക്ടോബറിൽ ബുണ്ടസ്‌ലിഗ ക്ലബ്ബ് ഏറ്റെടുത്തതിന് ശേഷം അലോൺസോ മികച്ച പ്രകടനമാണ്...
റയൽ മാഡ്രിഡ് താരം തിബോട്ട് കോർട്ടോയിസ് റേസിംഗിൽ അഭിനിവേശമുള്ളയാളാണ്, കൂടാതെ മോട്ടോർ സ്‌പോർട്‌സിനോടുള്ള തന്റെ ഇഷ്ടം പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്. ഫുട്ബോൾ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ബെൽജിയം ഗോൾകീപ്പർ...
ബാഴ്സക്ക് തന്നെ സൈന്‍ ചെയ്യുന്നതിന് വേണ്ടി ഒരു ഡെഡ് ലൈന്‍ സമര്‍പ്പിച്ചിരിക്കുകയാണ് ബെര്‍ണാര്‍ഡോ സില്‍വ എന്ന് സ്പാനിഷ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.പ്രീമിയര്‍ ലീഗ് തുടങ്ങുന്നതിനു മുന്‍പ് വരെ സിറ്റിയുമായി ഒരു...
ക്രിസ്റ്റൽ പാലസ് താരത്തിനായി 26 മില്യൺ പൗണ്ട് ബിഡ് ചെല്‍സി സമര്‍പ്പിച്ചു.21 വയസുള്ള അട്ടാക്കിങ്ങ് മിഡ്ഫീല്‍ഡ് പൊസിഷനില്‍ കളിക്കുന്ന മൈക്കൽ ഒലീസുമായി വ്യക്തിപരമായ നിബന്ധനകൾ ചെല്‍സി അംഗീകരിച്ചതായി റിപ്പോർട്ടുണ്ട്.ആറ്...
തങ്ങളുടെ തട്ടകമായ സിഗ്നല്‍ ഇടുന്ന പാര്‍ക്കില്‍ വെച്ച് ബോറൂസിയ ഡോര്‍ട്ടുമുണ്ട് ഡച്ച് ടീം ആയ അയാക്സിനെ നേരിടാന്‍ ഒരുങ്ങുന്നു.ഇന്ന് വൈകീട്ട് ഇന്ത്യന്‍ സമയം എട്ടര മണിക്ക് ആണ് മത്സരം.ഇരു...
ഇന്ന് തങ്ങളുടെ അവസാന പ്രീ സീസന്‍ മത്സരത്തിനുള്ള ഒരുക്കത്തില്‍ ആണ് ടോട്ടന്‍ഹാം.ഷക്തർ ഡൊണെറ്റ്‌സ്കിനെ തങ്ങളുടെ ഹോം ആയ ടോട്ടന്‍ഹാം ഹോട്ട്സ്പര്‍ സ്റ്റേഡിയത്തില്‍ വെച്ച് നേരിടാന്‍ ഒരുങ്ങുകയാണ് അവര്‍.ഇന്ന് വൈകീട്ട്...
ശനിയാഴ്ച ഓൾഡ് ട്രാഫോർഡിൽ നടന്ന പ്രീസീസൺ സൗഹൃദ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലെൻസിനെ 3-1ന് തോൽപിച്ചു.ആദ്യ പകുതിയിൽ ഫ്ലോറിയൻ സോട്ടോക്ക ആന്ദ്രെ ഒനാനയെ മറികടന്ന് ഗോൾ നേടിയപ്പോൾ ഫ്രഞ്ച്...
2028 ജൂൺ വരെ നീളുന്ന കരാറിൽ റാസ്മസ് ഹോജ്‌ലൻഡ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേർന്നിരിക്കുന്നു.ആഡ് ഓണ്‍ ആയി ഒരു വര്‍ഷം കൂടി കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.വെറും 20 വയസ്സുള്ള സ്ട്രൈക്കർ കഴിഞ്ഞ...
റയല്‍ മാഡ്രിഡ് പ്രസിഡന്റ് പദവിയില്‍ നിന്നും ഫ്ലോറെന്‍ട്ടീനോ പെരെസ് ഒഴിയാന്‍ പോവുകയാണ് എന്ന വാര്‍ത്ത ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വളരെ അധികം ട്രെന്‍ഡ് ചെയ്ത് കൊണ്ടിരിക്കുകയാണ്.വാര്‍ത്തയുടെ ഉറവിടം സ്പാനിഷ്...
മാഞ്ചസ്റ്റർ യുണൈറ്റഡ് 2023-24 പ്രീമിയർ ലീഗ് കാമ്പെയ്‌നിനുള്ള തയ്യാറെടുപ്പുകൾ തുടരും.ൾഡ് ട്രാഫോർഡിൽ ഫ്രഞ്ച് ക്ലബ് ആയ ലെന്‍സിനെ ആണ് ചെകുത്താന്‍മാര്‍ നേരിടാന്‍ പോകുന്നത്. ഇന്ന് ഇന്ത്യന്‍ സമയം അഞ്ചേ...