European Football

അൻസു ഫാട്ടി ബാഴ്‌സലോണയിൽ നിന്ന് ലോണിൽ ബ്രൈറ്റണിലേക്ക് ചേക്കേറുന്നു

ഈ സമ്മര്‍ വിന്‍ഡോ അവസാനിക്കാന്‍ ഒരു ദിവസം മാത്രം ഉള്ളപ്പോള്‍ സ്പെയിൻ ഫോർവേഡ് ആയ അന്‍സു ഫാട്ടി  ബ്രൈട്ടണില്‍ പോകാന്‍ ഒരുങ്ങുന്നു.ടോട്ടൻഹാം ബാഴ്‌സയുമായും ചർച്ചകൾ നടത്തിയിരുന്നു.എന്നാല്‍  കളിക്കാന്‍ സമയം...

ബാഴ്‌സലോണ ഡിഫൻഡർ ക്ലെമന്റ് ലെങ്‌ലെറ്റിനെ സൈൻ ചെയ്യാൻ ആസ്റ്റൺ വില്ല

ഈ വേനൽക്കാല വിന്‍ഡോ അടക്കാന്‍ ഇരിക്കെ ബാഴ്‌സലോണ ഡിഫൻഡർ ക്ലെമന്റ് ലെങ്‌ലെറ്റിനെ സൈന്‍ ചെയ്യാനുള്ള അവസാന ലാപ്പില്‍ എത്തിയിരിക്കുകയാണ് ആസ്റ്റൺ വില്ല. ലെങ്‌ലെറ്റ് കഴിഞ്ഞ സീസണിൽ ടോട്ടൻഹാം ഹോട്‌സ്‌പറിൽ...

ഒരു സൂം കോളിലൂടെ പഴയ നൂനസിനെ തിരിച്ചുകൊണ്ടുവന്ന് മാര്‍ക്ക് ബിയെല്‍സ

ന്യൂകാസിലിനെതിരായ മത്സരത്തില്‍ രണ്ടു ഗോള്‍ നേടി ലിവര്‍പൂളിനു വലിയ തിരിച്ചുവരവ് നല്‍കിയിരിക്കുകയാണ് ഡാര്‍വിന്‍ നൂനസ്.താരം ഇത്രയും കാലം ഫോമില്‍ എത്താന്‍ വളരെ ഏറെ പാടുപ്പെടുകയായിരുന്നു.ഒരു കാലത്ത് പ്രീമിയര്‍ ലീഗില്‍...

യുണൈറ്റഡ് ടീമില്‍ പരിക്കുകള്‍ കുമിഞ്ഞു കൂടുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആഴ്‌സണലിലേക്കുള്ള പ്രീമിയർ ലീഗ് മത്സരത്തിനു മുന്നോടിയായി പരിക്കുകളുടെ തലവേദന.എറിക് ടെൻ ഹാഗിന്റെ ടീം അന്താരാഷ്ട്ര ഇടവേളയ്ക്ക് മുമ്പുള്ള അവസാന മത്സരത്തിനു തയ്യാര്‍ എടുക്കുമ്പോള്‍ ലൂക്ക് ഷാ,മേസൺ...

ഈഎഫ്എല്‍ കപ്പ്‌ ; ലീഗ് ടു ടീമായ എഎഫ്‌സി വിംബിൾഡണിനെ നേരിടാന്‍ ചെല്‍സി

ഇഎഫ്‌എൽ കപ്പില്‍ നിന്ന് ലീഗ് ടു ടീമായ എഎഫ്‌സി വിംബിൾഡണിനെ സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് സ്വാഗതം ചെയ്യാനുള്ള ഒരുക്കത്തില്‍ ആണ് ചെല്‍സി.ബ്ലൂസ് നോക്കൗട്ട് ടൂർണമെന്റില്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കവൻട്രി...

” പറ്റാവുന്ന എല്ലാ ട്രോഫികളും ബംഗളൂരു എഫ്‌സിക്ക് വേണ്ടി നേടണം ” – കെസിയ വീൻഡോർപ്

പുതിയ ബംഗളൂരു എഫ്‌സി വിദേശതാരം കെസിയ വീൻഡോർപ് തന്‍റെ പുതിയ ടീമിന് വേണ്ടി ട്രോഫികള്‍ നേടുകയാണ്‌ തന്‍റെ ലക്‌ഷ്യം എന്ന് വെളിപ്പെടുത്തി.ഒരു സെന്റർ ബാക്കായും ഡിഫൻസീവ് മിഡ്ഫീൽഡറായും പ്രവർത്തിക്കാൻ...

മൂന്ന് വർഷത്തെ കരാറില്‍ ഐബൻഭ ഡോഹ്‌ലിംഗിനെ സൈന്‍ ചെയ്യാന്‍ കേരള ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ചൊവ്വാഴ്ച എഫ്‌സി ഗോവയിൽ നിന്ന് മൂന്ന് വർഷത്തെ കരാറിൽ ഡിഫൻഡർ ഐബൻഭ ഡോഹ്‌ലിംഗിനെ സൈൻ ചെയ്യുന്നതായി പ്രഖ്യാപിച്ചു.മെഡിക്കൽ പൂർത്തിയായതിനു...

ആന്ദ്രേ ഒനാന ഒന്‍പതു മാസങ്ങള്‍ക്ക് ശേഷം കാമറൂണ്‍ ടീമിലേക്ക് തിരിച്ചെത്തിയേക്കും

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ ഗോൾകീപ്പർ ആന്ദ്രേ ഒനാനയെ ഖത്തറിൽ നടന്ന ലോകകപ്പിനിടെ ടീമിൽ നിന്ന് പുറത്താക്കി ഒമ്പത് മാസങ്ങൾക്ക് ശേഷം കാമറൂണിന്റെ ടീമിലേക്ക് തിരിച്ചുവിളിച്ചു.സെപ്തംബർ 12-ന് ഗരോവയിൽ ബുറുണ്ടിക്കെതിരായ...

ഫോര്‍ത്ത് ഒഫീഷ്യലിനോട് കയര്‍ത്തു ; വാന്‍ ഡൈക്കിന് രണ്ടു മത്സരങ്ങളില്‍ ബാന്‍

ഞായറാഴ്ച ന്യൂകാസിലിനെതിരെ നടന്ന മത്സരത്തില്‍ മാച്ച് ഒഫീഷ്യല്‍സിനോട് മോശമായി പെരുമാറിയത്തിനു  ലിവർപൂൾ ഡിഫൻഡർ വിർജിൽ വാൻ ഡിക്കിനെതിരെ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ കുറ്റം ചുമത്തി.വാൻ ഡൈക്കിന്‍റെ ബാന്‍ ഒരു...

ഇരട്ട ഗോള്‍ നേട്ടവുമായി റോണോ ; അല്‍ നാസറിന് മറ്റൊരു ലീഗ് വിജയം

ഇന്നലെ നടന്ന സൗദി പ്രൊ ലീഗ് മത്സരത്തില്‍ അൽ ഷബാബിനെതിരെ അൽ നാസർ 4-0 ന് വിജയിച്ചു.ഇന്നലെയും റൊണാള്‍ഡോ നാസറിനു വേണ്ടി രണ്ടു ഗോളുകള്‍ നേടി.ഇതോടെ കഴിഞ്ഞ രണ്ടു...