നാലില്‍ നാലും നേടാന്‍ റയല്‍ മാഡ്രിഡ്
2023-24 ലാ ലിഗ കാമ്പെയ്‌നില്‍ നാലാമത്തെ വിജയം നേടാനുള്ള തയ്യാറെടുപ്പില്‍ റയല്‍ മാഡ്രിഡ്.പുതുതായി നവീകരിച്ച ബെർണബ്യൂവില്‍ വളരെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് റയല്‍ വീണ്ടും കളിക്കാന്‍ വരുന്നത്.ഇന്നത്തെ മത്സരത്തില്‍...













































