പിഎഫ്എ മികച്ച ഫുട്ബോളര്‍ അവാര്‍ഡ് ഏര്‍ളിങ്ങ് ഹാലണ്ടിനു !!!!!
മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ എർലിംഗ് ഹാലൻഡിനെ പ്രൊഫഷണൽ ഫുട്‌ബോളേഴ്‌സ് അസോസിയേഷൻ (പിഎഫ്എ) മികച്ച കളിക്കാരനായി ചൊവ്വാഴ്ച തിരഞ്ഞെടുത്തു. ടീമംഗങ്ങളായ കെവിൻ ഡി ബ്രൂയ്ൻ, ജോൺ സ്റ്റോൺസ്, ആഴ്സണലിന്റെ മാർട്ടിൻ...













































