മ്യൂണിക്കിനെ സമനിലയില്‍ തളച്ച് ലെവര്‍കുസന്‍
ഇന്നലെ ബുണ്ടസ്ലിഗയില്‍ തീ പാറും പോരാട്ടം നടന്നു.ലീഗ് ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനെ സമനിലയില്‍ തളച്ച് ബയേര്‍ ലേവര്‍കുസന്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.ഇരു ടീമുകളും നിശ്ചിത സമയത്ത്...













































