European Football

വിമാനത്തിൽ ഓക്സിജൻ തകരാറിലായി ; മരണത്തെ മുന്നില്‍ കണ്ട് ഗാംബിയന്‍ താരങ്ങള്‍

ആഫ്രിക്കൻ നേഷൻസ് കപ്പിനായി ഐവറി കോസ്റ്റിലേക്ക് പോകുന്ന വിമാനം ഓക്സിജന്റെ അഭാവം മൂലം വലിയൊരു ദുരന്തിലേക്ക് ആയിരുന്നു തങ്ങളുടെ പോക്ക് എന്നു ഗാംബിയ മുഖ്യ പരിശീലകൻ ടോം സെന്റ്ഫിറ്റ്...

എറിക് ഡയർ ടോട്ടൻഹാമിൽ നിന്ന് ലോണിൽ ബയേൺ മ്യൂണിക്കിലെത്തി

ബയേൺ മ്യൂണിക്ക് ടോട്ടൻഹാം ഡിഫൻഡർ എറിക് ഡിയറിനെ സീസൺ അവസാനം വരെ ലോണിൽ സൈൻ ചെയ്‌തതായി  പ്രഖ്യാപിച്ചു.ഡീൽ ശാശ്വതമാക്കുന്നതിന് ഓപ്ഷന്‍ ഉണ്ട് എങ്കിലും താരത്തിന്‍റെ ഈ സീസണിലെ പ്രകടനം...

ഒസാസുനയെ തോൽപ്പിച്ച് ബാഴ്സ ; സ്പാനിഷ് സൂപ്പർകോപ്പ ഫൈനലിൽ എല്‍ക്ലാസ്സിക്കോ

സൗദി അറേബ്യയിൽ വ്യാഴാഴ്ച നടന്ന  സ്പാനിഷ് സൂപ്പർകോപ്പ സെമിഫൈനലിൽ ഒസാസുനയ്‌ക്കെതിരെ ബാഴ്‌സലോണ എതിരില്ലാത്ത രണ്ടു ഗോളിന് ജയം നേടി.ബാഴ്സക്ക് വേണ്ടി റോബര്‍ട്ട് ലെവന്‍ഡോസ്ക്കി,യമാല്‍ എന്നിവര്‍ സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.ഡെർബിയിൽ ...

സൂപ്പര്‍ കോപ്പ സെമിഫൈനല്‍ ; ഒസാസുനയെ മറികടന്ന് ഫൈനലില്‍ എത്താന്‍ ബാഴ്സലോണ

സൗദി അറേബ്യയിൽ ഇന്ന് സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ സ്ഥാനം ഉറപ്പിക്കുന്നതിനു വേണ്ടി ബാഴ്സലോണയും ഒസാസുനയും പരസ്പരം പോരടിക്കും.ഇന്നതെ മല്‍സരത്തിലെ വിജയി ഞായറാഴ്ച്ച റയലുമായി ഫൈനലില്‍ ഏറ്റുമുട്ടും.ഇന്ത്യന്‍ സമയം...

” മടിക്കാതെ കരീം ബെന്‍സെമയെ ടീമിലേക്ക് എത്തിക്കൂ ” – മൈക്കല്‍ അര്‍ട്ടേട്ടക്ക് വെങ്ങറുടെ ഉപദേശം

സൌദിയിലെ കരിയര്‍ എത്രയും പെട്ടെന്നു മതിയാക്കി കൊണ്ട് യൂറോപ്പിലേക്ക് തിരിച്ചുവരാന്‍ ഉള്ള ഒരുക്കത്തില്‍  ആണ് കരീം ബെന്‍സെമ.സൌദിയിലെ കാലാവസ്ഥയും ഫൂട്ബോള്‍ സംസ്കാരവും കൂടാതെ കടുത്ത നിയമ നടപടികളും ഒട്ടേറെ...

കേസും കൂട്ടവുമായി നട്ടം തിരിയുന്ന ഡാനി ആല്‍വസിന് സഹായ ഹസ്ഥവുമായി നെയ്മര്‍ ജൂണിയര്‍

ബാഴ്സലോണയില്‍ നിയമപരമായ കുരുക്കുകള്‍ മുറുകുമ്പോള്‍  ഡാനി ആല്‍വസിന് സഹായം നല്കി കൊണ്ട് നെയ്മര്‍ ജൂനിയര്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നു.മുന്‍ സഹ താരത്തിനെ സഹായിക്കാന്‍ താരം കാണിച്ചതിനെ പുകഴ്ത്തിയും ഇകഴ്ത്തിയും...

റൊമേനിയന്‍ പോരാളിയായ റാഡു ഡ്രാഗൂസിൻ ടോട്ടന്‍ഹാമിലേക്ക് !!!!

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഒരു പുതിയ സെന്റർ ബാക്കിനെ കൊണ്ട് വരുന്നതിന് വേണ്ടി ടോട്ടന്‍ഹാം മാനേജര്‍ ആൻഗെ പോസ്റ്റെകോഗ്ലോ കാലങ്ങള്‍ ഏറെയായി മാനേജ്മെന്‍റിനോട് ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട്.ഒടുവില്‍ സമ്മര്‍ദത്തിന് വഴങ്ങി...

“മെസ്സി പിഎസ്ജി ക്ലബിനെ ഒട്ടും ബഹുമാനിക്കുന്നില്ല”

2023 ജൂണിൽ ത്ഥങ്ങളില്‍ നിന്നു വിട പറഞ്ഞതിന് ശേഷം  ലയണൽ മെസ്സിക്ക് പിഎസ്ജി ക്ലബിനെതിരെ വളരെ മോശം അഭിപ്രായം ആണ് ഉള്ളത് എന്ന് ചെയർമാൻ നാസർ അൽ-ഖെലൈഫി.അര്‍ജന്‍റ്റയിന്‍ ഇതിഹാസത്തിന്‍റേത്...

ടെർമിനൽ ക്യാൻസർ ; മുന്‍ ഇംഗ്ലണ്ട് നാഷണല്‍ ടീം മാനേജര്‍ ജീവിക്കാന്‍ പോകുന്നത് ഒരു വര്‍ഷത്തേക്ക് കൂടി

2002, 2006 ലോകകപ്പുകളിൽ ഇംഗ്ലണ്ട് ടീമിലെ  സുവർണ്ണ തലമുറയെ പരിശീലിപ്പിച്ച മുൻ  മാനേജർ സ്വെൻ-ഗോറൻ എറിക്‌സണ് കാന്‍സര്‍.അദ്ദേഹത്തിന് ഇനി ഒരു വര്‍ഷം കൂടി മാത്രമേ ആയുസ്സുള്ളൂ.പെട്ടെന്ന് ഒരു ദിവസം...

ഫ്രെങ്കി ഡി യോങ് 2.0 – ബാഴ്സലോണയുടെ സൈനിങ് ടാര്‍ഗെറ്റ് ആയ അടുത്ത വണ്ടര്‍ കിഡ്

സ്വീഡിഷ് താരം ലൂക്കാസ് ബെർഗ്‌വാളിനെ സൈൻ ചെയ്യാൻ ബാഴ്‌സലോണ കുറച്ച് ആഴ്ചകള്‍ ആയി  താൽപര്യം പ്രകടിപ്പിക്കാന്‍ തുടങ്ങിയിട്ടു.17-ാം വയസ്സിൽ തന്നെ താന്‍ കളിക്കുന്ന ക്ലബിന് വേണ്ടി മികച്ച പ്രകടനം...