” സൗദി അറേബ്യയിലേക്ക് പോയത് ആരെ എങ്കിലും നിരാശപ്പെടുത്തി എങ്കില്‍ മാപ്പ് ” – ജോർദാൻ ഹെൻഡേഴ്സൺ
അൽ ഇത്തിഫാക്ക് വിട്ട് അയാക്സിൽ ഒപ്പിട്ടത് ഒരു ഫുട്ബോൾ തീരുമാനം ആണ് എന്നും സൗദി അറേബ്യയിലേക്കുള്ള തന്റെ നീക്കത്തിൽ അര്‍ക്കെങ്കിലും വിഷമം തോന്നി എങ്കില്‍ അതിനു മാപ്പ് ചോദിക്കുന്നതായും...













































