എഎഫ്സി ഏഷ്യന്‍ കപ്പില്‍ സെമി ഫൈനല്‍ യോഗ്യത നേടി ഖത്തര്‍ ,ഇറാന്‍ ടീമുകള്‍
ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ ജപ്പാനെ പരാജയപ്പെടുത്തി ഇറാന്‍ ഏഷ്യൻ കപ്പ് സെമിയില്‍ പ്രവേശിച്ചു.19 വർഷമായി ഇറാൻ ജപ്പാനെ തോൽപ്പിച്ചിരുന്നില്ല,അമീർ ഗലെനോയി മാനേജര്‍ സ്ഥാനത്തേക്ക് എത്തിയതോടെ ഇറാന്‍റെ ഫൂട്ബോള്‍...













































