ബുണ്ടസ്ലിഗയില്‍ ഒന്നാം സ്ഥാനം ലക്ഷ്യം ; രണ്ടു കല്‍പ്പിച്ച് ബയേണ്‍ മ്യൂണിക്ക്
ബുണ്ടസ്ലിഗയില്‍ ഒന്നാം സ്ഥാനം വീണ്ടെടുക്കാന്‍ ബയേണ്‍ മ്യൂനിക്കിന് ഇതാ ഒരു സുവര്‍ണാവസരം.ഇന്നതെ മല്‍സരത്തില്‍ മോൺചെൻഗ്ലാഡ്ബാച്ചിനേ പരാജയപ്പെടുത്തിയാല്‍ ബയേര്‍ ലേവര്‍കുസനെ മറികടന്നു ഒന്നാം സ്ഥാനത്ത് എത്താന്‍ മ്യൂനിക്കിന് കഴിയും.ഇന്ത്യന്‍ സമയം...













































