സോസിദാദിനെ മറികടന്ന് പിഎസ്ജി ; പുതിയ റെകോര്‍ഡ് സ്വന്തം ആക്കി എംബാപ്പെ
കൈലിയൻ എംബാപ്പെയുടെയും ബ്രാഡ്‌ലി ബാർകോളയുടെയും രണ്ടാം പകുതിയിലെ ഗോളുകൾ റയല്‍ സോസിദാദിനെതിരെ ജയം നേടാന്‍ പിഎസ്ജിയെ സഹായിച്ചിരിക്കുന്നു.എതിരില്ലാത്ത രണ്ടു ഗോളിന് ജയം നേടി എങ്കിലും മല്‍സരത്തില്‍ ആകപ്പാടെ സ്പാനിഷ്...













































