അവസാനം സിദാനും റയലും നിലയുറപ്പിക്കുന്നു
ഗ്രാനഡയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി റയൽ മാഡ്രിഡ് ല ലീഗയിൽ ഒന്നാമതെത്തിയിരിക്കുകയാണ്. തുടർച്ചയായ രണ്ടു സമനിലകൾക്ക് ശേഷമാണ് അവർ വിജയ വഴിയിൽ തിരിച്ചു എത്തിയിരിക്കുന്നത്. പ്രിത്യേകിച്ചു ദുർബലരായ...













































