വോൾവ്‌സിനോടും തോൽവി : പ്രീമിയർ ലീഗിൽ ആർസെനൽ കൂപ്പുകുത്തുന്നു !

  ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആര്സെനലിനു തോൽവി . ഹോം ഗ്രൗണ്ടായ എമിരേറ്റ്സിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഗണ്ണേഴ്സിന്റെ തോൽവി. ലീഗിൽ ഹോം ഗ്രൗണ്ടിൽ നേരിടുന്ന...

ട്രാൻസ്ഫർ ന്യൂസ്‌ :അത്ലറ്റികോയെ ഞെട്ടിച്ചു ആർസനലിന്റെ പാർട്ടി !

  യൂറോപ്യൻ ട്രാൻസ്ഫർ ഡെഡ്ലൈൻ ദിനത്തിൽ ഒടുവിൽ ആർസെനൽ ക്യാമ്പിൽ ക്ലൈമാക്സ്‌ ട്വിസ്റ്റ്‌. ട്രാൻസ്ഫർ എക്സ്പെർട്ടുകൾ ഏറെക്കുറെ മുഴുവനായും നടക്കില്ല എന്നുറപ്പിച്ച അത്ലറ്റികോ മാഡ്രിഡ്‌ താരം തോമസ് പാർട്ടിയുടെ...

ട്രാൻസ്ഫർ ന്യൂസ്‌ : ഗെണ്ടുസീ ഹെർത്ത ബെർലിനിലേക്ക് !

യൂറോപ്യൻ ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്ന ദിവസമായ ഇന്ന് ആർസെനാൽ യുവ താരം മാറ്റിയോ ഗെണ്ടുസീ ജർമൻ ക്ലബ്ബായ ഹെർത്ത ബെർലിനിൽ ജോയിൻ ചെയ്തു. ഒരുവർഷത്തെ ലോണിലാണ് കരാർ. ട്രാൻസ്ഫർ...

EPL: ആർസെനലിനു ജയം!

ഷെഫീൽഡ് യുണൈറ്റഡിനെ തോൽപിച്ചു പ്രീമിയർ ലീഗിൽ മൂന്നാം ജയം നേടി ആർസെനൽ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഗണ്ണേഴ്സിന്റെ ജയം. ബുക്കയോ സക, പെപെ എന്നിവർ ആർസെനലിനു വേണ്ടി ഗോൾ...

മാർട്ടിനെസ് ഇനി വില്ലയുടെ കാവൽക്കാരൻ !

  ആർസെനൽ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് ഇനി മുതൽ വില്ല താരം. ഏകദേശം 20മില്യൺ പൗണ്ടിന്റെ ട്രാൻസ്ഫെറിനു ഇരു ടീമുകളും ധാരണയിലെത്തുകയായിരുന്നു. വില്ല പാർക്കിൽ മെഡിക്കൽ കംപ്ലീറ്റ് ചെയ്ത...

പീരങ്കിപ്പടക്ക് ആവേശമായി കരാർ പുതുക്കി ആബാമേയാങ്ങ് !

ഒടുവിൽ ഗണ്ണേഴ്‌സ്‌ ആരാധകർ കാത്തിരുന്ന വാർത്ത വന്നു. 2021ഇൽ കരാർ അവസാനിക്കുന്ന ഗണ്ണേഴ്സിന്റെ ക്യാപ്റ്റനായ സൂപ്പർ താരം അബാമേയാങ്ങ് ആര്സെനാലുമായുള്ള കരാർ പുതുക്കി. താരം തന്നെ ആർസെനാൽ വെബ്സൈറ്റിലൂടെ...

ആർസെനൽ FA കപ്പ്‌ ഹീറോ മാർട്ടിനെസ് വില്ലയിലേക്ക് !

ആർസെനൽ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് ആസ്റ്റൺ വില്ലയിലേക്ക്. ഏകദേശം 20മില്യൺ പൗണ്ടിന്റെ ട്രാൻസ്ഫെറിനു ഇരു ടീമുകളും ധാരണയിലെത്തുകയായിരുന്നു. ഏറെകാലം റിസേർവ് കീപ്പറായി തുടർന്ന മാർട്ടിനെസിന്‌ കഴിഞ്ഞ സീസണിനൊടുവിൽ ഫസ്റ്റ്...

EPL: ഫുൾഹാമിനെ തകർത്തു ആർസെനൽ തുടങ്ങി !

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മികച്ച വിജയവുമായി ആർസെനാൽ തുടക്കം കുറിച്ചു. ലീഗിലെ ഉദ്ഘാടന മത്സരത്തിൽ പുതുതായി പ്രൊമോട്ട് ചെയ്ത ഫുൾഹാമിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഗണ്ണേഴ്‌സ്‌ തോല്പിച്ചത്. പുതിയ...

ആര്സെനലുമായുള്ള ലോൺ പുതുക്കി സെബാലോസ് !

റയൽ മാഡ്രിഡ്‌ താരം ഡാനി സെബാലോസ് ഈ സീസണിലും ആർസെനാൽ താരമായി തുടരും. കഴിഞ്ഞ സീസണിൽ ഒരു വർഷത്തെ ലോണിൽ റയലിൽ നിന്ന് ആര്സെനലിലെത്തിയ സ്പാനിഷ് മിഡ്ഫീൽഡറായ സെബാലോസ്...

ആർസെനൽ ട്രാൻസ്ഫർ : ആരൊക്കെ പുറത്തേക്ക്???

യൂറോപ്യൻ ട്രാൻസ്ഫർ വിൻഡോ ചൂടുപിടിക്കുകയാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ ആര്സെനാലും മാർക്കറ്റിൽ സജീവമാണ്. ഇതുവരെ ഫസ്റ്റ് ടീമിലേക്ക് ഫ്രീ ട്രാൻസ്ഫെറിൽ ചെൽസി താരം വില്ലിയനേയും, 25മില്യൺ പൗണ്ടിന്...