Renji Trophy

U simply can’t replace class!!

യൂ സിംപ്ലി കാണ്ട് റിപ്ലെസ് ക്ലാസ്.. സഞ്ജു സാംസന്റെ ആരാധകനൊന്നുമല്ലെങ്കിൽ കൂടെ ഇന്ന് സഞ്ജു കളിച്ച ഇന്നിങ്സിനെ വിശേഷിപ്പിക്കാൻ വാക്കുകളില്ല.തന്റെതായ ദിവസത്തിൽ ഒരു ക്ലാസ് ബാറ്റ്സ്മാൻ ഒരുക്കിയ പ്യുവർ...

സജന സജീവൻ – ഇല കൊഴിയാത്ത ചെടിയിലെ ഇതൾ വിരിഞ്ഞ പുഷ്പം.

ക്രിക്കറ്റ്‌ കണ്ടു തുടങ്ങിയ ബാല്യം മുതൽ ഇന്നോളം കണ്ടുവളർന്ന ക്രിക്കറ്റ്‌ താരങ്ങളെ കുറിച്ച് ചോദിച്ചാൽ ഇന്ത്യൻ ടീമിലെ മാത്രമല്ല എതിർ ടീമിലെയും കളിക്കാരുടെ പേരുകൾ നമ്മളിൽ പലരും പറയും....

രുചിക്കൂട്ടുകളുടെ പവലിയനിലെ ചില ചരിത്ര സ്മരണകൾ !!

വെയിലായാലും മഴയായാലും ഈ പവലിയനിലേക്കോടിക്കയറിയാൽ നല്ല സ്വാദിഷ്ഠമായ വെജിറ്റേറിയൻ ഭക്ഷണം നിറഞ്ഞ മനസ്സോടെ കഴിക്കാം. താങ്കളൊരു കായിക പ്രേമിയാണെങ്കിൽ ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത് ഇരട്ടി മധുരമാണ്. ഭോജനത്തിനു കൂട്ടായി...

ഭാജിയെ മറന്ന കൊൽക്കത്ത ടെസ്റ്റ് (2001)

ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി മാറ്റി മറിച്ച മത്സരമായിരുന്നു ഈഡൻ ഗാർഡൻസിൽ ഓസ്ട്രേലിയ ഇന്ത്യയെ നേരിട്ട് ടെസ്റ്റ്. ഫോള്ലോ ഓൺ ചെയ്യേണ്ടി വന്നിട്ടും 171 റൺസിന്റെ കൂറ്റൻ വിജയം ഗാംഗുലിയും...

ഇന്ത്യൻ ബൗളിങിന്റെ പതാകവാഹക ; എന്നും ചിരിക്കുന്ന “ഗോസ്സി”

ചെറുപ്പകാലത്ത് ഫുട്ബോളിനെ പ്രണയിച്ച് നടന്ന ഒരു പെൺകുട്ടി യാദൃശ്ചികമായാണ് 1992 ലെ ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾ ടെലിവിഷനിൽ കാണാനിടയായത് .അതോടു കൂടി ആ കളിയെ നെഞ്ചിറ്റോൻ തുടങ്ങി ,ക്രിക്കറ്റ്...

ബുധി കുന്ദരൻ – വാഴ്ത്തപ്പെടാതെ പോയ പ്രതിഭ

ഇന്ത്യക്കു വേണ്ടി ടെസ്റ്റിൽ ഓപ്പണിങ്ങ് ബാറ്റ്സ്മാനായും ഓപ്പണിങ്ങ് ബൗളറായും കളിച്ച ബുധി കുന്ദരൻ എന്ന ക്രിക്കറ്റ് താരത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? കർണാടകയിലെ ഒരു കുഗ്രാമത്തിൽ 1939 ഒക്ടോബർ 2...

ശ്രീധരൻ ശരത് – വിജയിച്ചവർ മാത്രമല്ല പാതി വഴിയിൽ വീണ് പോയവരുമുണ്ട്

ആർക്കും അത്ര പരിചയം കാണില്ല ഈ മുഖം, ഒരു മീഡിയകളും എഴുതി കാണില്ല ഇദ്ദേഹത്തെ കുറിച്ച്, ഒരു കാലത്ത് തമിഴ്നാടു ക്രിക്കറ്റ്‌ ടീമിന്റെ താരമായിരുന്നു ഇദ്ദേഹം, 1990കളിൽ ഇദ്ദേഹത്തിന്റെ...

ക്രിക്കറ്റിലെ ബാറ്റിംഗ് മനോഹാരിതക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ

സച്ചിൻ അരങ്ങൊഴിഞ്ഞപ്പോൾ ആ ബാറ്റിംഗ് മനോഹാരിത ഞാൻ ആസ്വദിച്ചത് നിങ്ങളിലൂടെയായിരുന്നു, ബാല്യകാലത്തെന്നെ പിടിച്ചിരുത്തിയത് സച്ചിനെന്ന ഇതിഹാസത്തിന്റെ വർണ്ണാഭമായ ഷോട്ടുകളായിരുന്നെങ്കിൽ ഈ യൗവനത്തിൽ മറ്റെല്ലാ തിരക്കും മാറ്റി വെച്ചാ ആ...

കാലമേ ഇനി പിറക്കുമോ ഇങ്ങനെയൊരു ഇതിഹാസം !!

ഇന്നയാൾ പലർക്കും വെറുക്കപെട്ടവനാണ്, പലരുടെയും ഇഷ്ടതാരങ്ങൾക്ക് ഒരു വിരമിക്കൽ മത്സരം പോലും നൽകാത്ത നായകനാണ്, പലരെയും അവസാനിപ്പിച്ച ഇന്ത്യൻ ടീമിലെ ഹിറ്റ്ലറാണ്, അതെ ഒരുപാട് കാരണങ്ങൾ മെനഞ്ഞു അവർ...

യശസ്വി ജൈസ്വാൾ – മുംബൈ നഗരം വാഗ്ദാനം നൽകുന്ന അടുത്ത വിനോദ് കാംബ്ലി

ക്രിക്കറ്റിന്റെ ഇന്റർനാഷണൽ ഗ്ലാമറിന്റെ നിലാവിൽ മുങ്ങി നിവർന്ന വിരാട് കോലിയെയും രോഹിത് ശർമയെയും രവീന്ദ്ര ജഡേജയെയും ഏറ്റവും പുതിയ സെൻസേഷൻ പ്രിഥ്വി ഷായേയും പോലുള്ളവരെ പാടി പുകഴ്ത്തുമ്പോൾ സൗകര്യപൂർവം...