ഐസിസി പുരുഷ താരത്തിനുള്ള നോമിനീസ് – ഷമർ ജോസഫ്, ഒല്ലി പോപ്പ്, ജോഷ് ഹേസിൽവുഡ്
വെസ്റ്റ് ഇൻഡീസിൻ്റെ സ്റ്റാർ പേസർ ഷാമർ ജോസഫ്, ഇംഗ്ലണ്ടിൻ്റെ ബാറ്റർ ഒല്ലി പോപ്പ്, ഓസ്‌ട്രേലിയയുടെ വെറ്ററൻ സ്പീഡ്സ്റ്റർ ജോഷ് ഹേസിൽവുഡ് എന്നിവരെ 2024 ജനുവരിയിലെ ഐസിസി പുരുഷ താരത്തിനുള്ള...












































