രചിന്‍ രവീന്ദ്രയുടെ തിരിയുന്ന പന്തുകള്‍ക്ക് മറുപടി നല്കാന്‍ കഴിയാതെ ദക്ഷിണാഫ്രിക്ക
തങ്ങളുടെ നാട്ടില്‍ നടക്കുന്ന ടെസ്ട് പരമ്പരയില്‍ സൌത്ത് ആഫ്രിക്കന്‍ ടീമിനെതിരെ രണ്ടാമത്തേതും അവസാനത്തെയും മല്‍സരം ജയിക്കാന്‍ ഉറച്ച് കിവീസ്.ഇന്ന് രാവിലെ ഇന്ത്യന്‍ സമയം മൂന്നര മണിക്ക് ആരംഭിച്ച മല്‍സരത്തില്‍...













































