Cricket

സച്ചിൻ; ഒരു ജനതയുടെ ക്രിക്കറ്റ്‌ ആവേശം

ക്രിക്കറ്റിന്റെ ചരിത്രം പ്രമേയമാക്കി ഒരു പ്രബന്ധം തയ്യാറാക്കുകയാണെങ്കിൽ അതിലെ പകുതിയിലേറെയും അദ്ധ്യായങ്ങൾ ആ മുംബൈക്കാരനെപ്പറ്റിയുള്ള വർണനകൾക്കായി മാറ്റിവെയ്ക്കേണ്ടിവരും. ജെന്റിൽമെൻസ് ഗെയിമിനെപ്പറ്റി ചിന്തിച്ചു തുടങ്ങുമ്പോൾത്തന്നെ അയാളുടെ ബാറ്റിൽ നിന്നുമുതിരുന്ന ഒരു...

ഗാംഗുലി – ദ്രാവിഡ് : മനം കുളിരുന്ന സൗഹൃദം

വര്‍ഷങ്ങള്‍ക്ക് മുൻപ് ഒരേ മൽസരത്തിൽ ഇന്ത്യക്ക് വേണ്ടി ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചവരായിരുന്നു രാഹുല്‍ ദ്രാവിഡും സൗരവ് ഗാംഗുലിയും. ഗ്രൗണ്ടിന് പുറത്തും ഇരുവരും തമ്മില്‍ നല്ല സൗഹൃദത്തിലാണെന്ന് ക്രിക്കറ്റ് ലോകത്ത് അറിയുന്ന കാര്യമാണ്.......

രണതുങ്കയുടെ ഈ വാദങ്ങളാണ് മുരളീധരനെ കൈ പിടിച്ചുയർത്തിയത്

ആദ്യത്തെ സംഭവം 1995 ൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്ട്രേലിയയ്ക്കെതിരായ ബോക്സിംഗ് ഡേ ടെസ്റ്റ് മത്സരത്തിലാണ് നടന്നത്, ഓസ്ട്രേലിയൻ അമ്പയർ ഡാരെൽ ഹെയർ, മുരളീധരന്റെ ആദ്യ മൂന്ന് ഓവറുകളിൽ...

കൃഷ്ണമാചാരി ശ്രീകാന്ത് – ഇന്ത്യയുടെ ആദ്യ ആക്രമണകാരിയായ ഓപ്പണർ; സെവാഗിന്റെ മുൻഗാമി

1988 ജനുവരി, തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്‌റ്റേഡിയം ക്രിക്കറ്റ് ചരിത്രത്തിൽ കേരളത്തിന് ലഭിച്ച രണ്ടാമത്തെ മത്സരത്തിന് സാക്ഷ്യം വഹിക്കുകയാണ്. കാലം തെറ്റി പെയ്ത മഴ കൂട്ടിനുണ്ട്. പരമ്പര നേടിയ വെസ്റ്റിൻഡീസ്...

സോണി ചെറുവത്തൂർ – കേരള ക്രിക്കറ്റിലെ “കപിൽ ദേവ് “

കേരള കപിൽദേവ് എന്ന വിളിപ്പേരിൽ അറിയപെടേണ്ട ക്രിക്കറ്റ് താരമാണ് മലയാളികളുടെ സ്വന്തം സോണി ചെറുവത്തൂർ. ഓൾറൗണ്ടർ എന്ന് കേൾക്കുമ്പോൾ ഇന്ത്യൻ ജനത ആദ്യം ഓർക്കുന്ന പേര് കപിൽദേവ് ആണെങ്കിൽ...

മുഹമ്മദ് ബാബർ അസം – തീക്ഷണതയുടെ പര്യായം

""തൊട്ടാൽ തീ പാറുന്ന രണ്ടു ജന്മങ്ങൾ സമകാലിക ക്രിക്കറ്റിനെ മുന്നിൽ നിന്ന് നയിക്കുന്ന ഇ അവസരത്തിൽ ,ടെസ്റ്റിൽ സ്റ്റീവൻ സ്മിത്ത് എന്ന അച്ചു തണ്ടു കേന്ദ്രമാക്കി ഓസ്‌ട്രേലിയൻ കുതിപ്പിൽ...

സ്റ്റൈലിഷ് രാഹുലിന് ജന്മദിനാശംസകൾ

നേടുന്ന ഓരോ റണ്ണിലും ആരാധകരുടെ ഹൃദയം കീഴടക്കുന്നവൻ,കളിക്കുന്ന ഓരോ ഷോട്ടിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുന്ന ക്ലാസ്സ് ടച്ച്. ടീം നൽകുന്ന ഏതൊരു ഉത്തരവാദിത്തവും ഭംഗിയോടെ നിറവേറ്റാൻ തുടിക്കുന്ന...

ടെസ്റ്റ് ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ബൗളെർ – ജന്മദിനാശംസകൾ മാൽകം മാർഷൽ

July 27, 2000.... ലണ്ടനിൽ നടന്ന 35 ഓവർ ഏകദിന മത്സരം. വിജയിച്ച ഇലവനു വേണ്ടി ഇറങ്ങിയ പ്രമുഖർ ഗ്രീനിഡ്ജ്, ഹെയ്ൻസ്, റിച്ചാർഡ്സ്, ലാറ, കാളിച്ചരൺ, ജസ്റ്റിൻ ലാംഗർ,...

ഫിറോസ് വി റഷീദ് – കേരള ക്രിക്കറ്റിലെ നിത്യഹരിത നായകൻ

ക്രിക്കറ്റ് കളി തലയിൽ കയറിയ 1980 കളുടെ അവസാനം. ലോകകപ്പും ഇന്ത്യയുടെ വിൻഡീസ്, പാക്കിസ്ഥാൻ പര്യടനവുമെല്ലാം ദിനപത്രങ്ങളിലും റേഡിയോയിലും പിന്തുടരുമ്പോഴും, ദേശീയ തലത്തിൽ വിവിധ ടൂർണമെൻ്റുകൾ ഉണ്ടെന്നും കേരള...

മുരളി വിജയ് – പ്രതിസന്ധികളെ വെല്ലുവിളിച്ച തമിഴ് മന്നൻ

"നിങ്ങള്ക്ക് പറക്കാൻ കഴിയില്ലേൽ ഓടുക ..ഓടാൻ കഴിവില്ലേൽ നടക്കുക ,ഇനി നടക്കാൻ കഴിവില്ലേൽ മുട്ടിൽ ഇഴയുക. എന്നാലും പരിശ്രമത്തിന്റെ വഴിയിലൂടെ നിങ്ങള്ക്ക് മുന്നോട്ടു കുതിക്കേണ്ടി തന്നെ വരും വിജയത്തിന്റെ...