Cricket

ധോണിക്കു പോലും നേടാന്‍ കഴിയാത്ത റെക്കോഡ് സ്വന്തം പേരിൽ കുറിച്ച് റിഷഭ് പന്ത്

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര കഴിയുമ്പോൾ ഇന്ത്യന്‍ വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ റിഷഭ് പന്തിന് അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. രണ്ടു ടെസ്റ്റുകളില്‍ നിന്ന് 61.67 ശരാശരിയില്‍ 120.13 സ്‌ട്രൈക്ക് റേറ്റില്‍...

ഡിപിഎല്ലിന്റെ 2022 എഡിഷനിൽ പങ്കെടുക്കാൻ തയാറെടുത്ത് ഹനുമ വിഹാരി ഉൾപ്പടെ 7 താരങ്ങൾ

ബംഗ്ലാദേശിന്റെ പ്രീമിയർ ലിസ്റ്റ് എ (50-ഓവർ) ടൂർണമെന്റായ ധാക്ക പ്രീമിയർ ലീഗിന്റെ 2022 എഡിഷനിൽ (ഡിപിഎൽ) പങ്കെടുക്കാൻ തയാറെടുത്ത് ഹനുമ വിഹാരിയും അഭിമന്യു ഈശ്വരനും ഉൾപ്പെടെ മൊത്തം ഏഴ്...

സൂര്യകുമാർ യാദവിന് ഐപിഎല്ലിലെ ആദ്യ മത്സരം നഷ്‌ടമാകും

മുംബൈ ഇന്ത്യൻസിന്റെ പ്രധാന ബാറ്റ്സ്‌മാനായ സൂര്യകുമാർ യാദവിന് ഐപിഎല്ലിലെ ആദ്യ മത്സരം നഷ്ടമാകും. ഇതുവരെ പരിക്ക് ഭേദമാകാത്തതാണ് താരത്തെ പുറത്താവാൻ കാരണമായിരിക്കുന്നത്. മാർച്ച് 27-ന് ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരമാകും...

ബംഗ്ലാദേശ് ടീമിന്റെ പവർ ഹിറ്റിംഗ് പരിശീലകനായി ആൽബി മോർക്കലിനെ നിയമിച്ചു

ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ബംഗ്ലാദേശ് ടീമിന്റെ പവർ ഹിറ്റിംഗ് പരിശീലകനായി മുൻ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ആൽബി മോർക്കലിനെ നിയമിച്ചു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) ചെയർമാൻ ജലാൽ യൂനുസ് ആണ്...

ഐസിസിയുടെ ഫെബ്രുവരി മാസത്തിലെ മികച്ച താരമായി ശ്രേയസ് അയ്യരെ തെരഞ്ഞെടുത്തു

2022 ഫെബ്രുവരി മാസത്തിലെ മികച്ച താരങ്ങളെ പ്രഖ്യാപിച്ച് ഐസിസി. മികച്ച ഫോമിലുള്ള ഇന്ത്യയുടെ ശ്രേയസ് അയ്യർ ഈ മാസത്തെ പുരുഷ കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ന്യൂസിലാൻഡ് താരം അമേലിയ കെർ...

പിങ്ക് ടെസ്റ്റില്‍ ലങ്കയ്ക്കെതിരെ ജയവും പരമ്പരയും സ്വന്തമാക്കി ടീം ഇന്ത്യ

ബെംഗലൂരു പിങ്ക് ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് എതിരെ ടീം ഇന്ത്യയ്ക്ക് വമ്പൻ ജയവും പരമ്പരയും. രണ്ട് മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പര 2-0ന് ഇന്ത്യ തൂത്തുവാരുകയായിരുന്നു. ആദ്യം ബാറ്റു...

പരിക്ക് ഭേദമായി, ഐപിഎല്ലിന് തയാറെടുത്ത് ജോഫ്ര ആർച്ചർ

മെഗാ ലേലത്തിൽ വലിയ തുകയ്ക്ക് തന്നെ എടുത്തത് കളിക്കാരനെന്ന നിലയിലുള്ള തന്റെ മൂല്യത്തിന് മാത്രമാണെന്ന് ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർ. കൈമുട്ടിന് പരിക്കേറ്റ ആർച്ചറിന് കഴിഞ്ഞ വർഷം പകുതി...

ഓസീസ് ബോളർമാർക്കു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ 148 റണ്‍സിന് ഓൾഔട്ടായി പാകിസ്ഥാൻ

കറാച്ചി ടെസ്റ്റിൽ ഓസ്ട്രേലിയയുടെ ബോളർമാർക്കു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ വെറും 148 റൺസിന് ഓള്‍ഔട്ട് ആയി പാകിസ്ഥാൻ. 408 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ടെങ്കിലും ഫോളോ ഓൺ വേണ്ടെന്ന...

വനിതാ ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെ കീഴടക്കി ബംഗ്ലാദേശിന് ആദ്യ ജയം

വനിതാ ഏകദിന ലോകകപ്പില്‍ ചരിത്രജയം സ്വന്തമാക്കി ബംഗ്ലാദേശ്. കരുത്തരായ പാകിസ്ഥാനെ ഒമ്പത് റണ്‍സിനാണ് ബംഗ്ലാ പെൺപട തകര്‍ത്തെറിഞ്ഞത്. അരങ്ങേറ്റ ഏകദിന ലോകകപ്പ് കളിക്കുന്ന ബംഗ്ലാദേശിന്റെ ആദ്യജയം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്....

മൂന്നാം ദിനം ലങ്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്‌ടം, പൊരുതി കരുണാരത്നെ

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കുന്നു. ഇന്ത്യ ഉയര്‍ത്തിയ 446 റണ്‍സിന്റെ ലീഡ് പിന്തുടുന്ന ശ്രീലങ്കയ്ക്ക് മൂന്നാംദിനം മൂന്ന് വിക്കറ്റ് കൂടി നഷ്‌ടമായി. ടെസ്റ്റിന്റെ ചായയ്ക്ക് പിരിയുമ്പോള്‍...