കറാച്ചി ടെസ്റ്റിൽ കൂറ്റൻ സ്കോർ നേടി ഓസീസ് ഡിക്ലയർ ചെയ്‌തു, മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് തകർച്ച
പാകിസ്ഥാനെതിരെ കറാച്ചിയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ 556 റൺസെന്ന കൂറ്റൻ സ്‌കോറിൽ ഡിക്ലയർ ചെയ്‌ത് ഓസ്ട്രേലിയ. മൊത്തം 189 ഓവറുകളാണ് ഓസ്ട്രേലിയ ബാറ്റ് ചെയ്തത്. ഉസ്‌മാൻ ഖവാജയുടെ സെഞ്ചുറിയും...













































