ഐപിഎല്ലിനു ശേഷം ഓസ്ട്രേലിയ ജൂണിൽ ശ്രീലങ്കയിലേക്ക്
ഈ വർഷം ജൂണിൽ ശ്രീലങ്കയിൽ ടി20, ടെസ്റ്റ്, ഏകദിന പരമ്പരകൾക്കായി ഓസ്‌ട്രേലിയ എത്തുമെന്ന് സ്ഥിരീകരിച്ച് ശ്രീലങ്ക ക്രിക്കറ്റ് (SLC). എല്ലാ ഫോർമാറ്റുകളിലുമായി നടക്കുന്ന പരമ്പരയിൽ മൂന്ന് ഏകദിനങ്ങളും മൂന്നു...













































