ഇംഗ്ലണ്ട് ലയൺസ് എ ടീമിൽ ഇടംനേടി യുവ ലെഗ് സ്പിന്നർ റെഹാൻ അഹമ്മദ്
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വരാനിരിക്കുന്ന രണ്ട് ഏകദിന മത്സരങ്ങൾക്കായുള്ള ഇംഗ്ലണ്ട് ലയൺസ് എ ടീമിൽ ഇടംനേടി ലെഗ് സ്പിന്നർ റെഹാൻ അഹമ്മദ്. ടി20 ബ്ലാസ്റ്റിലെ ലെസ്റ്റർഷെയറിനായുള്ള ഗംഭീര പ്രകടനമാണ് 17 കാരനായ...













































