ടെസ്റ്റ് ബാറ്റ്സ്‌മാൻമാരുടെ റാങ്കിംഗിൽ ആദ്യ പത്തില്‍ നിന്ന് പുറത്തായി വിരാട് കോലി
ഐസിസി ടെസ്റ്റ് ബാറ്റ്സ്‌മാൻമാരുടെ റാങ്കിംഗിൽ ആദ്യ പത്തില്‍ നിന്ന് പുറത്തായി ഇന്ത്യന്‍ താരം വിരാട് കോലി. ഏറ്റവും പുതിയ റാങ്കിംഗില്‍ നാലു സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് കോലി 13-ാം സ്ഥാനത്തേക്കാണ്...













































