Cricket

കോലിയെ പിന്തുണച്ച് പാക് നായകന്‍ ബാബ‍ര്‍ അസം രംഗത്ത്

മോശം ഫോം തുടരുന്ന വിരാട് കോലിയെ പിന്തുണച്ച് പാക് നായകന്‍ ബാബ‍ര്‍ അസം രംഗത്ത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലും നിരാശയോടെ മടങ്ങിയതിനു പിന്നാലെയാണ് കോലിക്ക് പിന്തുണയുമായി ബാബര്‍ എത്തിയത്....

വിരാട് കോലിക്ക് ഇടവേള അനിവാര്യമെന്ന് വ്യക്തമാക്കി മൈക്കല്‍ വോണ്‍

വിരാട് കോലിക്ക് ഇടവേള അനിവാര്യമെന്ന് വ്യക്തമാക്കി മുൻ ഇംഗ്ലണ്ട് താരവും കമന്‍റേറ്ററുമായ മൈക്കല്‍ വോണ്‍. ഇംഗ്ലണ്ടിനെതിരെ രണ്ടാം ഏകദിനത്തിലും കിംഗിന് കാലിടറിയതോടെ താരത്തിന് ഒരിടവേള അനിവാര്യമാണെന്ന് മുന്‍താരം അഭിപ്രായപ്പെടുന്നത്....

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റ് ശ്രീലങ്കയിൽ നിന്ന് മാറ്റിയേക്കുമെന്ന് റിപ്പോർട്ട്

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റ് ശ്രീലങ്കയിൽ നിന്ന് മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. രാജ്യത്ത് അരങ്ങേറുന്ന തുടർപ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് വേദി മാറ്റുന്നതുമായി സംബന്ധിച്ച ആലോചന നടക്കുന്നത്. ശ്രീലങ്കയ്ക്ക് പകരം വേദിയായി ബംഗ്ലാദേശിനെയാണ്...

രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ കീഴടക്കി ഇംഗ്ലണ്ട്, വിജയം 100 റൺസിന്

ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിന് 100 റണ്‍സ് വിജയം. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങി ആതിഥേയർ ഉയർത്തിയ 247 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 38.5...

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകിനത്തില്‍ ഇന്ത്യക്ക് 247 റണ്‍സ് വിജയലക്ഷ്യം

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് 247 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 49 ഓവറില്‍ 246 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. 10 ഓവറില്‍ 47...

ഏകദിന റാങ്കിങ്ങില്‍ പാകിസ്ഥാനെ പിന്തള്ളി ഇന്ത്യ മൂന്നാമത്

അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐസിസിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിങ്ങില്‍ ഇന്ത്യയുടെ മുന്നേറ്റം. ഇംഗ്ലണ്ടിനെതിരായ കിടിലൻ വിജയത്തിന്റെ ബലത്തില്‍ ഇന്ത്യ പാകിസ്ഥാനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തി. 108 റേറ്റിങ്ങാണ്...

ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം കൈപ്പിടിയിലാക്കി ബുംറ

അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം കൈപ്പിടിയിലാക്കി ഇന്ത്യന്‍ താരം ജസ്പ്രിത് ബുംറ. ന്യൂസിലന്‍ഡ് പേസര്‍ ട്രെന്റ് ബോള്‍ട്ടിനെ പിന്നിലാക്കിയാണ് ബുംറയുടെ കുതിപ്പ്. അഞ്ച്...

ആഭ്യന്തര ക്രിക്കറ്റിൽ റായിഡു ഇനി ബറോഡയിൽ കളിക്കും

വരാനിരിക്കുന്ന ആഭ്യന്തര സീസണിൽ ബറോഡയിൽ കളിക്കുമെന്ന് അറിയിച്ച് സീനിയർ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു. നേരത്തെ ആന്ധ്ര ക്രിക്കറ്റ് അസോസിയേഷനിൽ നിന്ന് റായിഡുവിന് ഇതുസംബന്ധിച്ച് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്...

ആദ്യ വിക്കറ്റിൽ 5000 റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ജോഡിയായി രോഹിത്-ധവാന്‍ സഖ്യം

ഏകദിന ക്രിക്കറ്റില്‍ ഓപ്പണിങ്ങിൽ റെക്കോഡിട്ട് ഇന്ത്യന്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മയും. ആദ്യ വിക്കറ്റിൽ 5000 റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ജോഡി എന്ന റെക്കോഡാണ് രോഹിത്-ധവാന്‍...

വിരാട് കോലിക്ക് ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനവും നഷ്ടമായേക്കും

പരിക്കിനെ തുടർന്ന് ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലിക്ക് ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനവും നഷ്ടമായേക്കുമെന്ന് വാർത്ത. അവസാന രണ്ട് ടി20 മത്സരങ്ങള്‍ കളിച്ച മുൻ ഇന്ത്യൻ നായകന് പരിക്കിനെ...