Cricket

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 10 വിക്കറ്റ് ജയം

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ 10 വിക്കറ്റിന് തകർത്ത് ഇന്ത്യ. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ 25.2 ഓവറില്‍ വെറും 110 റണ്‍സിന് ഓള്‍ഔട്ടാക്കുകയായിരുന്നു. ചെറിയ...

ആറാടി ബുംറ, കൂട്ടിന് നിരവധി റെക്കോർഡുകളും പേരിലാക്കി

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ആറു വിക്കറ്റ് നേട്ടവുമായി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ഇന്ത്യൻ പേസ് ബോളർ ജസ്പ്രീത് ബുംറയും മൈതാനും വിട്ടത് ഒരുപിടി റെക്കോർഡുകളുമായാണ്. ഇംഗ്ലണ്ടില്‍ വച്ച് ഒരു...

ഏകദിനത്തില്‍ 150 വിക്കറ്റ്, ഈ റെക്കോർഡുകൾക്ക് ഉടമ ഇനി ഷമി

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ കിടിലൻ ബോളിംഗുമായി ജസ്പ്രീത് ബുംറയ്ക്കൊപ്പം കരുത്തുകാട്ടിയ ഇന്ത്യന്‍ പേസർ മുഹമ്മദ് ഷമിക്ക് ഒരുപിടി റെക്കോർഡുകൾ സ്വന്തം. ഏകദിന ഫോർമാറ്റിൽ 150 വിക്കറ്റുകള്‍ തികച്ചാണ് ഷമിയുടെ...

ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ, വിജയലക്ഷ്യം 110 റൺസ്

പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ 110 റൺസിന് ഓൾഔട്ടാക്കി ടീം ഇന്ത്യ. ജസ്പ്രീത് ബുംറ-മുഹമ്മദ് ഷമി പേസ് സഖ്യത്തിന്‍റെ തകർപ്പൻ ബോളിംഗ് പ്രകടനമാണ്...

ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ബുംറയും ഷമിയും, ആതിഥേയർക്ക് നാണേക്കേട്

പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച. 18 ഓവർ പൂർത്തിയായപ്പോൾ 8 വിക്കറ്റ് നഷ്‌ടത്തിൽ 74 റൺസ് എന്ന നിലയിലാണ്...

ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ടോസ്, ഇംഗ്ലണ്ടിനെ ബാറ്റിംഗിനയച്ചു

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ആതിഥേയരെ ബാറ്റിംഗിനയച്ചു. പരിക്കേറ്റ വിരാട് കോലി ഇന്നത്തെ മത്സരത്തിനില്ല. പകരം മൂന്നാം നമ്പറിൽ ശ്രേയസ് അയ്യരായിരിക്കും ഇന്ത്യക്കായി...

കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ഹര്‍മന്‍പ്രീത് കൗർ നയിക്കുന്ന ടീമിൽ പ്രമുഖ താരങ്ങളെയെല്ലാം ഉൾപ്പെടുത്തിയാണ് ടീം ഇന്ത്യയുടെ ഒരുക്കം. ഗ്രൂപ്പ് എയില്‍ ഓസ്‌ട്രേലിയ,...

പരിക്ക് വിനയായി, ഇംഗ്ലണ്ടിനെതിരെ ഇന്നു നടക്കാനിരിക്കുന്ന ആദ്യ ഏകദിനം കോലിക്ക് നഷ്‌ടമായേക്കും

ഇംഗ്ലണ്ടിനെതിരെ ഇന്നു നടക്കാനിരിക്കുന്ന ആദ്യ ഏകദിനം വിരാട് കോലിയ്ക്ക് നഷ്‌ടമായേക്കുമെന്ന് റിപ്പോർട്ട്. മോശം ഫോമിന് പിന്നാലെ ഗ്രോയിന്‍ ഭാഗത്തേറ്റ പരിക്കിനെ തുടര്‍ന്നാണ് താരം ഓവലില്‍ നടക്കുന്ന ഏകദിന മത്സരത്തില്‍...

ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് ഇന്ന് ഓവലിൽ തുടക്കം

ടെസ്റ്റിനും ടി20 മത്സരങ്ങൾക്കും ശേഷം ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് ഇന്ന് ഓവലിൽ തുടക്കമാവും. ക്രിക്കറ്റിന്റെ ചെറിയ ഫോർമാറ്റിലെ പരമ്പര നേടിയ ആത്മവിശ്വാസത്തില്‍ രോഹിത് ശര്‍മയുടെ കീഴിൽ ഇന്ത്യ...

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് ജയം

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ കിടിലൻ ജയം സ്വന്തമാക്കി ശ്രീലങ്ക. ലങ്കയെ വീണ്ടും ബാറ്റ് ചെയ്യിപ്പിക്കാന്‍ 190 റണ്‍സ് മറികടക്കേണ്ടിയിരുന്ന ഓസീസ് 151-ന് ഓൾഔട്ടാവുകയായിരുന്നു. ആറ് വിക്കറ്റ് നേടിയ പ്രഭാത്...