ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീമിന്റെ താത്ക്കാലിക പരിശീലക സ്ഥാനം ഏറ്റെടുത്ത് ഷെല്ലി നിറ്റ്‌ഷ്‌കെ
മാത്യു മോട്ടിനെ ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി പ്രഖ്യാപിച്ചതിനു പിന്നാലെ പകരക്കാരനെയും പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം. ടീമിന്റെ താൽക്കാലിക പരിശീലകനായി ക്രിക്കറ്റ് ഓസ്‌ട്രേലിയ ഷെല്ലി...













































