ഏകദിന ക്രിക്കറ്റ് നിർത്തലാക്കണമെന്ന അഭിപ്രായവുമായി വസീം അക്രം രംഗത്ത്
ടി20 ക്രിക്കറ്റിന്റെ വരവോടെ ഏകദിന ക്രിക്കറ്റിന്റെ ജനപ്രീതിക്ക് മങ്ങലേറ്റിട്ടുണ്ടെന്ന തെളിവാണ് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് ഏകദിന ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കൽ പ്രഖ്യാപനം. മൂന്ന് ഫോര്‍മാറ്റിലും കളിക്കാനാവുന്നില്ലെന്നുള്ള കാരണം...













































