ഏഷ്യാ കപ്പിനുള്ള 17 അംഗ ടീമിനെ പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാൻ
2022 ഏഷ്യാ കപ്പിനുള്ള തങ്ങളുടെ 17 അംഗ ടീമിനെ പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാൻ. സീനിയര്‍ താരം മുഹമ്മദ് നബിയാണ് നായകനായി എത്തുമ്പോൾ നജീബുള്ള സര്‍ദ്രാനാണ് ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍. ടൂർണമെന്റിന്റെ...













































