ലോകകപ്പിലെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ നിര്‍ദേശിച്ച് ഇർഫാൻ പഠാൻ
ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിനായുള്ള തന്റെ ഇന്ത്യൻ പ്ലെയിംഗ് ഇലവനെ തെരഞ്ഞെടുത്ത് മുൻ ഇന്ത്യൻ സീമർ ഇർഫാൻ പഠാൻ. ടീം പ്രഖ്യാപനത്തിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങള്‍ ഇതുവരെ ബൗണ്ടറി...
ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിനായുള്ള തന്റെ ഇന്ത്യൻ പ്ലെയിംഗ് ഇലവനെ തെരഞ്ഞെടുത്ത് മുൻ ഇന്ത്യൻ സീമർ ഇർഫാൻ പഠാൻ. ടീം പ്രഖ്യാപനത്തിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങള്‍ ഇതുവരെ ബൗണ്ടറി...
ഈ വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകപ്പിന് ശേഷം ഇന്ത്യന്‍ താരം വിരാട് കോലി ട്വന്റി 20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചേക്കുമെന്ന് മുന്‍ പാകിസ്ഥാന്‍ താരം ഷുഐബ് അക്തര്‍....
1985 ലോകകപ്പിൽ ഇന്ത്യക്കായി രവി ശാസ്‌ത്രി ചെയ്തത് ഇക്കുറി ടി20 ലോകകപ്പിൽ ഹാര്‍ദിക് പാണ്ഡ്യക്ക് കഴിയുമെന്ന പ്രവചനവുമായി സുനില്‍ ഗാവസ്‌കര്‍. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാവും കങ്കാരുക്കളുടെ നാട്ടില്‍ ഇന്ത്യയുടെ...
ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റനും കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവുമായ റേച്ചല്‍ ഹെയ്ന്‍സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമക്കല്‍ പ്രഖ്യാപിച്ചു. വരാനിരിക്കുന്ന വനിതാ ബിഗ്...
ടി20 ലോകകപ്പിനുള്ള 15 അംഗ അഫ്ഗാനിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. മുഹമ്മദ് നബി തന്നെയാണ് നായകന്‍. നജീബുള്ള സര്‍ദ്രാാനാണ് വൈസ് ക്യാപ്റ്റന്‍. ഏഷ്യാ കപ്പ് കളിച്ച ടീമില്‍ അഞ്ച് മാറ്റങ്ങളുമായാണ്...
വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സീനിയര്‍ താരങ്ങളായ ആന്ദ്രെ റസലിനും സുനില്‍ നരെയ്‌നും ടീമിൽ ഇടംലഭിക്കാതിരുന്നത് ചൂടുപിടിച്ച ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ട്വന്റി 20 ക്രിക്കറ്റിലെ...
2022 ട്വന്റി 20 ലോകകപ്പിനുള്ള പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ബാബര്‍ അസമാണ് നായകന്‍. സ്റ്റാര്‍ ബോളര്‍ ഷഹീന്‍ അഫ്രീദി പരിക്കില്‍ നിന്ന് മോചിതനായി ടീമില്‍ തിരിച്ചെത്തി. ഏഷ്യാ...
ട്വന്റി 20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റിന്‍ഡീസ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ നിക്കോളാസ് പുരാന്‍ നയിക്കുന്ന ടീമില്‍ റൊവ്‌മാന്‍ പവല്‍ ആണ് വൈസ് ക്യാപ്റ്റന്‍. അതേസമയം...
സജീവ ക്രിക്കറ്റില്‍ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണറും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരവുമായ റോബിന്‍ ഉത്തപ്പ. അന്താരാഷ്ട്ര-ആഭ്യന്തര മത്സരങ്ങളില്‍ കളിക്കില്ലെന്ന് ഉത്തപ്പ വ്യക്തമാക്കി. എന്നാൽ...
അടുത്ത മാസം ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിന്റെ പരിശീലക നിരയിലേക്ക് ഓസ്ട്രേലിയൻ ഇതിഹാസം മൈക്കൽ ഹസിയെയും ഡേവിഡ് സാക്കറെയും നിയമിച്ചു. നിലവിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ...