ഇന്ത്യ-പാകിസ്ഥാൻ ലോകകപ്പ് മത്സര ടിക്കറ്റുകൾ വിറ്റുതീർന്നു
ജൂൺ 16 നു നടക്കുന്ന ഇന്ത്യ-പാകിസ്ഥാൻ വേൾഡ് കപ്പ് മത്സരത്തിന്റെ മുഴുവൻ ടിക്കറ്റുകളും വിറ്റുപോയി.വില്പനക്ക് വെച്ച രണ്ടാം ദിവസം തന്നെ തീർന്നു ഇപ്പോളും ടിക്കറ്റിനായി പലസ്ഥലത്തുനിന്നും ആളുകൾ ഉണ്ടെങ്കിലും...













































