ലോകകപ്പ് ക്രിക്കറ്റ് : ഓസ്‌ട്രേലിയക്കെതിരെ വിൻഡീസിന് 289 റൺസ് വിജയലക്ഷ്യം
നോട്ടിങ്ങാം: ലോകകപ്പ് ക്രിക്കറ്റിൽ ഓസ്‌ട്രേലിയക്കെതിരെ വിൻഡീസിന് 289 റൺസ് വിജയലക്ഷ്യം . ടോസ് നേടി വെസ്റ്റിൻഡീസ് ഓസ്‌ട്രേലിയയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓസ്‌ട്രേലിയയുടെ ഇന്നിങ്‌സ് 288-ന് അവസാനിച്ചു. 147-ന് ആറ് എന്ന...













































