ഓസ്‌ട്രേലിയ ഇന്ത്യക്കെതിരെ തോൽക്കാനുള്ള കാരണം ഹാർദിക് പാണ്ട്യ -ബ്രാഡ് ഹോഗ്
ഓസ്‌ട്രേലിയ തങ്ങളുടെ മൂന്നാം മത്സരത്തിൽ തോൽക്കാൻ കാരണം ധവാന്റെ സെഞ്ചുറിയോ ഇന്ത്യയുടെ ബൗളിങ്ങോ അല്ലെന്ന് മുൻ ഓസ്‌ട്രേലിയൻ താരം ബ്രാഡ് ഹോഗ് പറഞ്ഞു. ജയിക്കാൻ കാരണം ഇന്ത്യയുടെ ഓൾറൗണ്ടർ താരം...













































