അഫ്ഗാൻ താരം റാഷിദ് ഖാൻ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള മത്സരത്തിൽ കളിക്കും
ന്യൂസിലൻഡുമായുള്ള മത്സരത്തിൽ പരിക്കേറ്റ പുറത്തുപോയ അഫ്ഗാൻ താരം റാഷിദ് ഖാൻ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള മത്സരത്തിൽ കളിക്കുമെന്ന് അഫ്ഗാൻ ടീം അറിയിച്ചു. പരിക്ക് ഭേദമായെന്നും പൂർണ ആരോഗ്യവാൻ ആണ് റാഷിദ് എന്നും ടീം മാനേജ്മന്റ് അറിയിച്ചു.