Cricket cricket worldcup Top News

മൂന്ന് ആഴ്ചത്തേക്ക് ധവാന് വിശ്രമം

June 11, 2019

author:

മൂന്ന് ആഴ്ചത്തേക്ക് ധവാന് വിശ്രമം

ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് തിരിച്ചടി. മികച്ച ഫോമിൽ തുടരുന്നു ധവാൻ അടുത്ത മൂൻഴിച്ച കളിക്കില്ല. ഓസ്‌ട്രേലിയക്കെതിരെയുള്ള മത്സരത്തിൽ കൈ വിരലിന് പരിക്കേറ്റതാണ് കാരണം. ബാറ്റിങ്ങിനിടെ പരിക്കേറ്റ ധവാൻ ഓസ്‌ട്രേലിയക്കെതിരെയുള്ള മത്സരത്തിൽ ഫീൽഡിങ്ങിന് ഇറങ്ങിയിരുന്നില്ല. കൈ വിരലിന് പൊട്ടൽ ഉള്ളതിനാൽ മൂന്നാഴ്ച അദ്ദേഹത്തതിന് കളിക്കാൻ പറ്റില്ല.

Leave a comment