Cricket-International

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി ബെൻ സ്റ്റോക്‌സിനെ നിയമിച്ചു

ഇംഗ്ലണ്ട് പുരുഷ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി ബെൻ സ്റ്റോക്‌സിനെ നിയമിച്ചു. ഈ മാസം ആദ്യം ജോ റൂട്ട് രാജിവച്ചതിനെ തുടർന്നാണ് ഇംഗ്ലണ്ട് പുതിയ ടെസ്റ്റ് ക്യാപ്റ്റനായി ബെൻ സ്റ്റോക്സിനെ...

ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ ഫീൽഡിംഗ് കോച്ചായി ആന്റൺ റൂക്‌സിനെ നിയമിച്ചു

ആന്റൺ റൂക്‌സിനെ ഫീൽഡിംഗ് കോച്ചായി നിയമിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കക്കാരനായ താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും നാല് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും നിരവധി ലിസ്റ്റ്-എ ഗെയിമുകളിലും...

ടൈഫൂൺസ് സൂപ്പർ സീരീസ് ടീമിന്റെ പുതിയ പരിശീലകനായി പോൾ ഡേവിഡ്‌ഗെ സ്ഥാനമേറ്റു

അരാച്ചസ് സൂപ്പർ സീരീസിലെ ടൈഫൂൺസ് ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി ക്രിക്കറ്റ് അയർലൻഡ് പോൾ ഡേവിഡ്‌ഗെയെ നിയമിച്ചു. 2021 സീസണിന്റെ അവസാനത്തോടെ പടിയിറങ്ങിയ മുൻ അയർലൻഡ് താരം ക്ലെയർ...

ഗുജറാത്ത് ടൈറ്റൻസിന്റെ പരിശീലക സ്ഥാനമൊഴിയാൻ ഗാരി കിർസ്റ്റൺ

ഐപിഎല്ലിന്റെ പതിനഞ്ചാം എഡിഷന് ശേഷം ഗുജറാത്ത് ടൈറ്റൻസിന്റെ പരിശീലക സ്ഥാനമൊഴിയുമെന്ന് അറിയിച്ച് ഗാരി കിർസ്റ്റൺ. ഇംഗ്ലണ്ടിന്റെ പുതിയ ടെസ്റ്റ് ടീം കോച്ചായി സ്ഥാനമേൽക്കുന്ന സാഹചര്യത്തിലാണ് കിർസ്റ്റന്റെ ഈ തീരുമാനം....

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്യാപ്റ്റനായി ബെൻ സ്റ്റോക്‌സിനെ ഉടൻ പ്രഖ്യാപിക്കും

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റനായി ബെൻ സ്റ്റോക്‌സിനെ ഉടൻ പ്രഖ്യാപിക്കും. നായക സ്ഥാനം ഏറ്റെടുക്കാൻ സ്റ്റാർ ഓൾറൗണ്ടർ സമ്മതിച്ചതായാണ് റിപ്പോർട്ട്. ഇസിബിയുടെ പുതിയ മാനേജിംഗ് ഡയറക്‌ടറായ റോബ്...

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഹോം സീരീസിന് ബയോ ബബിൾ ഇല്ല

ക്രിക്കറ്റ് കളിക്കാരുടെ മാനസിക ക്ഷേമം കണക്കിലെടുത്ത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വരാനിരിക്കുന്ന അഞ്ച് മത്സര ടി20 പരമ്പരയിൽ നിന്ന് ബിസിസിഐ ബയോ ബബിൾ ഒഴിവാക്കാനാണ് സാധ്യത.കോവിഡ്-19 പാൻഡെമിക് കാരണം കർശനമായ സുരക്ഷിതമായ ...

200-ാം ഐപിഎല്‍ മത്സരത്തിൽ വിരാട് കോഹ്‌ലിയുടെ റെക്കോര്‍ഡിനോപ്പം എത്തി ശിഖര്‍ ധവാന്‍

ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ) മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കോഹ്‌ലിക്ക് ശേഷം 6000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ കളിക്കാരന്‍ എന്ന റെക്കോര്‍ഡ്‌ നേടി  പഞ്ചാബ് കിംഗ്‌സ് ...

വംശീയാധിക്ഷേപത്തിൽ നിന്ന് മോചിതനായി ഗ്രെയിം സ്മിത്ത്

സോഷ്യൽ ജസ്റ്റിസ് ആൻഡ് നേഷൻ-ബിൽഡിംഗ് (എസ്ജെഎൻ) കമ്മീഷൻ നല്‍കിയ  റിപ്പോർട്ടിനെത്തുടർന്ന് ക്രിക്കറ്റ് മുൻ സിഎസ്എ ഡയറക്ടർ ഗ്രെയിം സ്മിത്തിനെ വംശീയാധിക്ഷേപ ആരോപണങ്ങളിൽ നിന്ന് ഒഴിവാക്കി.സ്മിത്തിനെ കേസില്‍  കുടുക്കിയത് മൂന്നു...

Mahmudul Hasan

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള 16 അംഗ ടീമിനെ പ്രഖ്യാപിച്ച് ബംഗ്ലാദേശ്

ശ്രീലങ്കയ്‌ക്കെതിരായ വരാനിരിക്കുന്ന പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി). 16 അംഗ ടീമിൽ പേസർ ഷോറിഫുൾ ഇസ്ലാമിനെയും ഷാക്കിബ് അൽ ഹസനെയും...

ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഗാരി കിർസ്റ്റൺ

ഇന്ത്യയ്ക്ക് ഏകദിന ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടികൊടുത്ത പരിശീലകൻ ഇനി ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി സ്ഥാനംവഹിക്കും. അതെ ഗാരി കിർസ്റ്റന്റെ കാര്യം തന്നെയാണ് ഈ...