ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കായുള്ള ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക
ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റ് പര്യടനത്തിനുള്ള 18 അംഗ ടീമിൽ ഒഷാദ ഫെർണാണ്ടോയെ ഉൾപ്പെടുത്തി ശ്രീലങ്ക. അടുത്തിടെ ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ പരിക്കേറ്റു പുറത്തായ പാത്തും നിസാങ്ക ഇതുവരെ പരിക്കിൽ...












































