പരിക്ക് വില്ലനായി, ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ നിന്നും രാഹുൽ പുറത്ത്, പകരം നായകനായി റിഷഭ് പന്ത്
പരുക്ക് മൂലം ദക്ഷിണാഫ്രിക്കയുമായി നടക്കാനിരിക്കുന്ന ടി20 പരമ്പരയിൽ നിന്നും നായകൻ കെഎൽ രാഹുലിനെ ഒഴിവാക്കി ബിസിസിഐ. പകരം നിലവിലെ വൈസ് ക്യാപ്റ്റനായ റിഷഭ് പന്തായിരിക്കും ഇന്ത്യയെ നയിക്കുക. ഹാർദിക്...













































