കൊവിഡ് ബാധിച്ച് ദക്ഷിണാഫ്രിക്കൻ താരം എയ്‌ഡൻ മാർക്രം പുറത്ത്
കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തിൽ ജൂൺ 12-ന് നടക്കുന്ന ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടി20-യിൽ നിന്നും പുറത്തായി ദക്ഷിണാഫ്രിക്കയുടെ സൂപ്പർ താരം എയ്‌ഡൻ മാർക്രം. കൊവിഡ്-19 പോസിറ്റീവ് ആയതിനെ തുടർന്നാണ് താരത്തിന്...













































