ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ
ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിന മത്സരത്തിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയുടെ ഉദ്ഘാടന മത്സരം പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും....













































