Cricket-International

മൂന്നാം ടെസ്റ്റിന് മുന്നോടിയായി ന്യൂസിലൻഡ് സ്റ്റാർ ബാറ്റ്സ്മാൻ ഡെവോൺ കോൺവേയ്ക്ക് കൊവിഡ്

ഹെഡിംഗ്‌ലിയിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് മുന്നോടിയായി ന്യൂസിലൻഡ് സ്റ്റാർ ബാറ്റ്സ്മാൻ ഡെവോൺ കോൺവേ കൊവിഡ് ബാധിതനായി പുറത്ത്. രണ്ടാം ടെസ്റ്റും പരമ്പരയും കിവീസ് ആശ്വാസ ജയം തേടിയിറങ്ങാൻ ആത്മവിശ്വാസം...

ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച് അയര്‍ലന്‍ഡ്

ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച് അയര്‍ലന്‍ഡ്. ആന്‍ഡ്ര്യു ബാല്‍ബിര്‍ണി നയിക്കുന്ന 14 അംഗ ടീമിലേക്ക് ബാറ്ററായ സ്റ്റീഫന്‍ ഡോഹെനിയും പേസര്‍ കോനോര്‍ ഓള്‍ഫര്‍ട്ടിനെയും പുതുമുഖങ്ങളായി അയർലൻഡ് തെരഞ്ഞെടുത്തിട്ടുണ്ട്....

പരിക്കുമൂലം ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ നിന്ന് സ്റ്റോയിനിസും അഗറും പുറത്ത്

പരിക്കേറ്റ മാർക്കസ് സ്റ്റോയിനിസ്, ആഷ്ടൺ അഗർ എന്നിവർ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ നിന്ന് പുറത്തായി. ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ മികവിൽ ശ്രീലങ്കയ്‌ക്കെതിരെ പല്ലെകെല്ലെയിൽ നടന്ന ആദ്യ ഏകദിനത്തിൽ ഓസ്‌ട്രേലിയ...

ഐസിസി റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരങ്ങളായ ജസ്പ്രീത് ബുംറയും ഇഷാന്‍ കിഷനും

ഐസിസി ക്രിക്കറ്റ് റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരങ്ങളായ ജസ്പ്രീത് ബുംറയും ഇഷാന്‍ കിഷനും. ടെസ്റ്റ് റാങ്കിങ്ങില്‍ ബുംറ മൂന്നാമതെത്തിയപ്പോള്‍ ട്വന്റി 20 റാങ്കിങ്ങില്‍ അത്ഭുതക്കുതിപ്പാണ് ഇഷാന്‍ കിഷന്‍ നടത്തിയിരിക്കുന്നത്....

അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ

അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന പരമ്പരയിൽ മലയാളി താരം സഞ്ജു സാംസണ്‍ ടീമിൽ ഇടംനേടിയതാണ് ശ്രദ്ധേയം.യുവതാരങ്ങളെ അണിനിരത്തിയാണ് ഇന്ത്യ അയര്‍ലന്‍ഡിലേക്ക്...

പരിക്കേറ്റ കെഎൽ രാഹുലിന് ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് നഷ്‌ടമാകും

ജൂലൈ ഒന്നു മുതല്‍ അഞ്ചുവരെ ഇംഗ്ലണ്ടിലെ ബിര്‍മിങ്ങാമില്‍ നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ നീട്ടിവെച്ച അഞ്ചാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയുടെ ഓപ്പണര്‍ കെഎല്‍ രാഹുലിന് കളിക്കാനാകില്ലെന്ന് റിപ്പോർട്ട്. പരിക്കേറ്റതിനാലാണ് രാഹുലിന് പരമ്പര...

മൂന്നാം ടി20-യിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യ

ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 48 റണ്‍സിന് തകര്‍ത്ത് പ്രതീക്ഷ നിലനിർത്തി ടീം ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 180 റണ്‍സ് വിജലക്ഷ്യം പിന്തുടര്‍ന്ന...

ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ 180 റൺസ് വിജയലക്ഷ്യം, മറുപടി ബാറ്റിംഗിൽ തകർച്ചയോടെ സന്ദർശകർ

മൂന്നാം ട്വന്റി 20 ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 180 റണ്‍സ് വിജയലക്ഷ്യം പടുത്തുയർത്തി ടീം ഇന്ത്യ. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് അര്‍ധസെഞ്ചുറി നേടിയ റുതുരാജ് ഗെയ്ക്‌വാദിന്റെയും ഇഷാന്‍ കിഷന്റെയും...

ടോസ് ഭാഗ്യമില്ലാതെ പന്ത്, മൂന്നാം ട്വന്റി 20 മത്സരത്തിലും ഇന്ത്യക്ക് ബാറ്റിംഗ്

മൂന്നാം ട്വന്റി 20 മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനയച്ചു. ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റ ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. അക്സര്‍ പട്ടേലിന് പകരം രവി...

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി20 ഇന്ന്, പരമ്പര കൈവിടാതിരിക്കാൻ ഇന്ത്യ

ദക്ഷിണാഫ്രിക്കയ്ക്ക ഇന്ത്യ മൂന്നാം ടി20 ഇന്ന് വിശാഖപട്ടണത്ത്. ആദ്യ രണ്ട് കളിയിലും തോൽവി വഴങ്ങിയ ഇന്ത്യക്ക് പരമ്പര കൈവിടാതിരിക്കാൻ ഇന്നത്തെ മത്സരം നിർണായകമാണ്. മുന്‍നിര താരങ്ങളില്ലാതെ പരമ്പരക്കിറങ്ങിയ ഇന്ത്യക്ക്...