കിടിലൻ ഇന്നിംഗ്‌സിന് പിന്നാലെ റിഷഭ് പന്തിനെ തേടി പുതിയൊരു റെക്കോർഡ്
ടീമിനെ വിജയത്തിലെത്തിച്ച ഇന്നിംഗ്‌സിനു പിന്നാലെ റിഷഭ് പന്തിനെ തേടി പുതിയൊരു റെക്കോർഡ് എത്തിയിരിക്കുകയാണ്. തന്റെ കന്നി ഏകദിന സെഞ്ചുറി കുറിച്ച പന്ത് ഇംഗ്ലീഷ് മണ്ണില്‍ ടെസ്റ്റിലും ഏകദിനത്തിലും സെഞ്ചുറി...













































