Cricket-International

വിൻസീഡിനെതിരായ പരമ്പരയിൽ ഗെയ്‌ക്‌വാദിന് അവസരം ലഭിക്കണമെന്ന് വസീം ജാഫർ

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര കളിക്കാൻ റുതുരാജ് ഗെയ്‌ക്‌വാദിന് അവസരം ലഭിക്കണമെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ. ഗെയ്ക്ക്‌വാദിന് ഏകദിന അരങ്ങേറ്റത്തിന് അവസരം ഒരുക്കണമെന്നും ക്യാപ്റ്റൻ ശിഖർ...

പുതിയ ഐസിസി റാങ്കിങിൽ ബോളർമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് വീണ് ബുംറ

അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐസിസിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിംഗിൽ ബോളിംഗ് വിഭാഗത്തിൽ ജസ്പ്രീത് ബുംറയ്ക്ക് ഒന്നാം സ്ഥാനം നഷ്‌ടമായി. ഇന്ത്യൻ താരത്തെ മറികടന്ന് ന്യൂസീലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ട്...

ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ പാകിസ്ഥാന് 4 വിക്കറ്റ് വിജയം

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാന് 4 വിക്കറ്റ് വിജയം. ശ്രീലങ്ക ഉയര്‍ത്തിയ 342 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് രണ്ടാം ഇന്നിംഗ്സില്‍ ബാറ്റേന്തിയ പാക് പട 6 വിക്കറ്റ് നഷ്ടത്തില്‍...

രാംദിന് പിന്നാലെ വെറ്ററൻ വെസ്റ്റ് ഇൻഡീസിന്റെ ലെൻഡൽ സിമ്മൺസും വിരമിക്കൽ പ്രഖ്യാപിച്ചു

ദിനേഷ് രാംദിന് പിന്നാലെ വെറ്ററൻ വെസ്റ്റ് ഇൻഡീസ് ഓപ്പണർ ലെൻഡൽ സിമ്മൺസും വിരമിക്കൽ പ്രഖ്യാപിച്ചു. എന്നാൽ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ തുടര്‍ന്നും കളിക്കുമെന്നും താരം അറിയിച്ചിട്ടുണ്ട്. 16 വര്‍ഷത്തെ കരിയറിനാണ്...

വിൻഡീസ് പരമ്പരക്കായി യാത്ര തിരിച്ച് സഞ്ജുവും സംഘവും

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരക്കായി മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടുന്ന സംഘം യാത്ര തിരിച്ചുവെന്ന് ബിസിസിഐ. ഇംഗ്ലണ്ടിനെതരായ ഏകദിന പരമ്പരക്കുശേഷം ശിഖര്‍ ധവാന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘവും...

രോഹിത് ശർമ്മയുടെ പിൻഗാമിയായി പന്ത് നായകനായി എത്തണമെന്ന് അരുൺ ലാൽ

രോഹിത് ശർമ്മയ്ക്ക് ശേഷം വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷഭ് പന്ത് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അരുൺ ലാൽ. ഇംഗ്ലണ്ടിൽ നടന്ന പരമ്പരയിൽ ടെസ്റ്റിൽ...

നാലാം ദിനം കളിയവസാനിച്ചപ്പോൾ പാകിസ്ഥാൻ വിജയ പ്രതീക്ഷയിൽ

ശ്രീലങ്ക പാകിസ്ഥാന്‍ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് ആവേശം കൂടുന്നു. 342 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന പാക്കിസ്ഥാന്‍ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 222...

സസെക്‌സിന്റെ ഇടക്കാല നായകനായി ചേതേശ്വര്‍ പൂജാരയെ നിയമിച്ചു

കൗണ്ടി ക്രിക്കറ്റിലെ മികച്ച പ്രകടനത്തിനു പിന്നാലെ ടീമിന്റെ ഇടക്കാല ക്യാപ്റ്റനായി ഇന്ത്യന്‍ ടെസ്റ്റ് താരം ചേതേശ്വര്‍ പൂജാരയെ നിയമിച്ച് സസെക്‌സ്. സ്ഥിരം നായകനായ ടോം ഹെയ്‌നസിന് പരിക്കേറ്റതിനു പിന്നാലെയാണ്...

പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കക്ക് മികച്ച ലീഡ്

പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കക്ക് മികച്ച ലീഡ്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ശ്രീലങ്ക രണ്ടാം ഇന്നിംഗ്സില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 329 റണ്‍സ് എന്ന നിലയിലാണ്....

ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്‌സ്

ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ബെന്‍ സ്റ്റോക്‌സ്. മൂന്ന് ഫോര്‍മാറ്റിലും തുടരുക അസാധ്യമായിരിക്കുമെന്ന് ഈ വര്‍ഷമാദ്യം സ്റ്റോക്സ് പ്രഖ്യാപിച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലും...