Cricket-International

ഒടുവിൽ ടോപ്ലി പുറത്ത്, പകരക്കാരനെയും പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ഇംഗ്ലണ്ടിന് തിരിച്ചടി. ടീമിലെ മികച്ച പേസ് ബൗളറായ റീസ് ടോപ്ലിയ്ക്ക് ലോകകപ്പ് നഷ്ടമാകും. പരിക്ക് മൂലം താരം ടീമില്‍ നിന്ന് പുറത്തായി. കണങ്കാലിനേറ്റ...

സ്കോട്‌ലന്‍ഡിന്‍റെ കീഴടക്കി അയര്‍ലന്‍ഡിന്റെ കിടലൻ പെർഫോമൻസ്

ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ബിയില്‍ രണ്ടാം ജയത്തിനുള്ള സ്കോട്‌ലന്‍ഡിന്‍റെ മോഹങ്ങള്‍ തകര്‍ത്ത് അയര്‍ലന്‍ഡ്. വെസ്റ്റ് ഇന്‍ഡീസിനെ അട്ടിമറിച്ചെത്തിയ സ്കോട്ടിഷ് പടയെ അയര്‍ലന്‍ഡ് ആറ് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. 177 റണ്‍സ്...

അഫ്ഗാനിസ്ഥാനെതിരെ ഇംഗ്ലണ്ട് പേസർ റീസ് ടോപ്ലി കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്

അഫ്ഗാനിസ്ഥാനെതിരായ ഇംഗ്ലണ്ടിന്റെ ടി20 ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ പേസർ റീസ് ടോപ്ലി കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച പാകിസ്ഥാനെതിരായ ഇംഗ്ലണ്ടിന്റെ സന്നാഹ മത്സരത്തിന് തൊട്ടുമുമ്പ് താരത്തിന് പരിക്കേറ്റതാണ് ഇംഗ്ലീഷ് ടീമിന്...

വനിതാ ഐപിഎല്ലിന് പച്ചക്കൊടി കാട്ടി ബിസിസിഐ

മുംബൈയിൽ നടന്ന 91-ാമത് വാർഷിക പൊതുയോഗത്തിൽ വനിതാ ഐപിഎല്ലിന് പച്ചക്കൊടി കാട്ടി ബിസിസിഐ. 1983 ലെ ലോകകപ്പ് ജേതാവായ റോജർ ബിന്നി സൗരവ് ഗാംഗുലിയുടെ പിൻഗാമിയായി ദേശീയ ക്രിക്കറ്റ്...

ബുംറയ്‌ക്ക് ഏറ്റവും ഉചിതനായ പകരക്കാരന്‍ മുഹമ്മദ് ഷമി തന്നെയെന്ന് സച്ചിൻ

ടി20 ലോകകപ്പിൽ പരിക്കേറ്റ് പുറത്തായ സൂപ്പർ താരം ജസ്പ്രീത് ബുംറയ്‌ക്ക് ഏറ്റവും ഉചിതനായ പകരക്കാരന്‍ മുഹമ്മദ് ഷമി തന്നെയെന്ന് വ്യക്തമാക്കി ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുക്കർ. ഷമി മികച്ച...

ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിന് തുടര്‍ച്ചയായ രണ്ടാം ജയം

ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിന് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിജയം. നമീബിയയെ 5 വിക്കറ്റിന് തകര്‍ത്താണ് നെതര്‍ലന്‍ഡ്‌സ് വിജയം സ്വന്തമാക്കിയത്. നമീബിയ ഉയര്‍ത്തിയ 122 റണ്‍സ്...

ശ്രീലങ്കയ്ക്കെതിരെ ഹാട്രിക് നേട്ടവുമായി യുഎഇയുടെ കാര്‍ത്തിക്ക് മെയ്യപ്പൻ

2022 ടി20 ലോകകപ്പിലെ ആദ്യ ഹാട്രിക്ക് പിറന്നു. ഗ്രൂപ്പ് ഘട്ടത്തിലെ യുഎഇ ശ്രീലങ്ക മത്സരത്തിനിടെയാണ് ഹാട്രിക്ക് നേട്ടം. യുഎഇയുടെ കാര്‍ത്തിക്ക് മെയ്യപ്പനാണ് ഹാട്രിക്കിലൂടെ ഇന്നത്തെ മത്സരത്തിൽ തിളങ്ങിയത്. കളിയുടെ...

ഏഷ്യാ കപ്പ് മത്സരങ്ങള്‍ക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ജയ് ഷാ

അടുത്ത വർഷത്തെ ഏഷ്യാ കപ്പ് മത്സരങ്ങള്‍ക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ജയ് ഷാ. മുംബൈയിൽ നടക്കുന്ന 91-ാമത് ബിസിസിഐ വാർഷിക പൊതുയോഗത്തിലാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ...

യുഎഇയെ തകർത്ത് സൂപ്പര്‍ 12 പ്രതീക്ഷകള്‍ സജീവമാക്കി ശ്രീലങ്ക

ടി20 ലോകകപ്പ് പ്രാഥമിക ഗ്രൂപ്പ് മത്സരത്തില്‍ ഏഷ്യാ കപ്പ് ചാമ്പ്യന്മാരായ ശ്രീലങ്കയ്ക്ക് വിജയം. ഗ്രൂപ്പ് എയില്‍ നടന്ന പോരാട്ടത്തില്‍ യുഎഇയെ 79 റണ്‍സിന് തകര്‍ത്ത ശ്രീലങ്ക സൂപ്പര്‍ 12...

റോജർ ബിന്നി ബിസിസിഐ പ്രസിഡന്‍റ്

ലോകകപ്പ് മുന്‍ ജേതാവ് റോജർ ബിന്നിയെ ബിസിസിഐ പ്രസിഡന്‍റായി നിയമിച്ചു. മുംബൈയിൽ നടന്ന ബിസിസിഐ വാർഷിക ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം. സൗരവ് ഗാംഗുലിയുടെ പിൻഗാമിയായെത്തുന്ന റോജർ ബിന്നിയെ...