Cricket-International

നമീബിയയെ വീഴ്ത്തി യുഎഇ, സൂപ്പർ 12-ൽ ശ്രീലങ്കയ്ക്കൊപ്പം നെതർലാൻഡ്‌സും

ടി20 ലോകകപ്പില്‍ സൂപ്പര്‍ 12ലേക്കുള്ള യോഗ്യതാ പോരാട്ടത്തില്‍ നമീബിയയെ വീഴ്ത്തി യുഎഇക്ക് ആദ്യ ജയം. അവസാന ഓവര്‍ വരെ ആവേശം നീണ്ട പോരാട്ടത്തില്‍ 7 റണ്‍സിനാണ് യുഎഇയുടെ ജയം....

പരിക്കേറ്റ ജോഷ് ഇംഗ്ലിസ് പുറത്ത്, പകരക്കാരനായി കാമറൂണ്‍ ഗ്രീൻ ഓസ്ട്രേലിയയുടെ ലോകകപ്പ് ടീമിൽ

ട്വന്‍റി 20 ലോകകപ്പിലെ ആദ്യ സൂപ്പര്‍-12 പോരാട്ടത്തിന് ഇറങ്ങുന്നതിന് തൊട്ടുമുമ്പ് ഓസ്‌ട്രേലിയന്‍ സ്‌ക്വാഡില്‍ മാറ്റം. പരിക്കേറ്റ ജോഷ് ഇംഗ്ലിസിന് പകരം അടുത്തിടെ ഇന്ത്യക്കെതിരെ തിളങ്ങിയ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ...

ടി20 ലോകകപ്പിൽ നെതര്‍ലന്‍ഡ്‌സിനെ കീഴടക്കി ശ്രീലങ്ക സൂപ്പര്‍-12ല്‍

ട്വന്‍റി 20 ലോകകപ്പില്‍ ഗ്രൂപ്പ് എയില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ശ്രീലങ്ക സൂപ്പര്‍-12ല്‍. നെതര്‍ലന്‍ഡ്‌സിനെതിരെ 16 റണ്‍സിനാണ് ലങ്കന്‍ ജയം. 163 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റിംഗിനിറങ്ങിയ നെതര്‍ലന്‍ഡ്‌സിന്...

പരിക്ക് വിനയായി, വനിതാ ബിഗ് ബാഷ് ലീഗിൽ ഹർമൻപ്രീത് കൗറിനെ ഒഴിവാക്കി മെൽബൺ റെനഗേഡ്‌സ്

നടന്നുകൊണ്ടിരിക്കുന്ന വനിതാ ബിഗ് ബാഷ് ലീഗിൽ നിന്ന് സ്റ്റാർ ബാറ്റർ ഹർമൻപ്രീത് കൗറിനെ ഒഴിവാക്കി മെൽബൺ റെനഗേഡ്‌സ്. നട്ടെല്ലിന് പരിക്കേറ്റതിനാലാണ് താരത്തെ ടൂർണമെന്റിൽ നിന്നും ഒഴിവാക്കുന്നതെന്ന് ടീം മാനേജ്മെന്റ്...

ശ്രീലങ്കയുടെ ധനുഷ്‌ക ഗുണതിലകയും പരിക്കേറ്റ് പുറത്ത്, പകരക്കാരൻ അഷെൻ ബന്ദാര

ടി20 ലോകകപ്പിന്റെ സൂപ്പർ 12 ഘട്ടത്തിലെത്താൻ ശ്രീലങ്ക ആഞ്ഞുശ്രമിക്കുമ്പോൾ ടീമിന് മറ്റൊരു തിരിച്ചടി കൂടി. ടോപ്പ് ഓർഡർ ബാറ്റർ ധനുഷ്‌ക ഗുണതിലക പരിക്കേറ്റ് ടി20 ലോകകപ്പിൽ നിന്ന് പുറത്തായതായി...

ടി20 റാങ്കിംഗിൽ രണ്ടാം സ്ഥാനം സുരക്ഷിതമാക്കി സൂര്യകുമാര്‍ യാദവ്

ഇന്ത്യാ-പാക് പോരാട്ടത്തിന് മുമ്പ് ഐസിസി ടി20 റാങ്കിംഗിലെ രണ്ടാം സ്ഥാനം സുരക്ഷിതമാക്കി ഇന്ത്യൻ താരം സൂര്യകുമാര്‍ യാദവ്. പാക് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍...

ടി20 ലോകകപ്പിന്റെ സെമിയിലെത്താന്‍ ഇന്ത്യക്ക് 30 ശതമാനം സാധ്യത; പ്രവചനം മുൻ നായകന്റേത്

ഇത്തവണത്തെ ടി20 ലോകകപ്പിന്റെ സെമിയിലെത്താന്‍ ഇന്ത്യക്ക് 30 ശതമാനം സാധ്യത മാത്രമെന്ന് പ്രവചിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും ലോകകപ്പ് ജേതാവുമായ കപില്‍ ദേവ്. ഇന്ത്യ ലോകകപ്പില്‍...

വിജയവഴിയില്‍ തിരിച്ചെത്തി വിൻഡീസ്, സിംബാബ്‌വെക്കെതിരെ ജയം

ടി20 ലോകകപ്പില്‍ ആദ്യ മത്സരത്തിലെ തോല്‍വിക്കു ശേഷം വിജയവഴിയില്‍ തിരിച്ചെത്തി രണ്ട് തവണ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ്. സൂപ്പര്‍ 12 യോഗ്യതാ പോരാട്ടത്തിലെ രണ്ടാം മത്സരത്തില്‍ സിംബാബ്‌വെയെ 31...

ഒടുവിൽ ടോപ്ലി പുറത്ത്, പകരക്കാരനെയും പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ഇംഗ്ലണ്ടിന് തിരിച്ചടി. ടീമിലെ മികച്ച പേസ് ബൗളറായ റീസ് ടോപ്ലിയ്ക്ക് ലോകകപ്പ് നഷ്ടമാകും. പരിക്ക് മൂലം താരം ടീമില്‍ നിന്ന് പുറത്തായി. കണങ്കാലിനേറ്റ...

സ്കോട്‌ലന്‍ഡിന്‍റെ കീഴടക്കി അയര്‍ലന്‍ഡിന്റെ കിടലൻ പെർഫോമൻസ്

ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ബിയില്‍ രണ്ടാം ജയത്തിനുള്ള സ്കോട്‌ലന്‍ഡിന്‍റെ മോഹങ്ങള്‍ തകര്‍ത്ത് അയര്‍ലന്‍ഡ്. വെസ്റ്റ് ഇന്‍ഡീസിനെ അട്ടിമറിച്ചെത്തിയ സ്കോട്ടിഷ് പടയെ അയര്‍ലന്‍ഡ് ആറ് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. 177 റണ്‍സ്...