Cricket-International

സ്റ്റീവ് സ്മിത്ത് വീണ്ടും ഓസ്ട്രേലിയയുടെ നായകനാകുന്നു

സ്റ്റീവ് സ്മിത്ത് വീണ്ടും ഓസ്ട്രേലിയയുടെ നായകനാകുന്നു. ടെസ്റ്റ് ടീം നായകന്‍ പാറ്റ് കമിന്‍സ് പരിക്കുമൂലം വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ നിന്ന് പിന്‍മാറിയതോടെയാണ് സ്റ്റീവ് സ്മിത്തിനെ താല്‍ക്കാലിക...

ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് നാളെ രണ്ടാം അങ്കം; തോറ്റാൽ പരമ്പര നഷ്‌ടമാവും

ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് നാളെ അഭിമാന പോരാട്ടം. പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ വിജയമല്ലാതെ മറ്റൊരു ലക്ഷ്യവും രോഹിത്ത് ശർമ്മക്കും ടീമിനും ഉണ്ടാവില്ല. ഷേര്‍ ബംഗ്ലാ നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന...

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് കോച്ചായി ഹൃഷികേശ് കനിത്കറെ നിയമിച്ചു

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് കോച്ചായി ഹൃഷികേശ് കനിത്കറെ നിയമിച്ചതായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഡിസംബർ ഒമ്പതിന് മുംബൈയിൽ ആരംഭിക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ...

ലങ്ക പ്രീമിയർ ലീഗിൽ കളിക്കാൻ മുഹമ്മദ് ഹസ്‌നൈന് അനുമതി നിഷേധിച്ച് പാകിസ്ഥാൻ

പേസർ മുഹമ്മദ് ഹസ്‌നൈന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) എൻഒസി നിഷേധിച്ചതായി റിപ്പോർട്ട്. ഇന്ന് ആരംഭിച്ച ലങ്ക പ്രീമിയർ ലീഗ് 2022-ൽ ഗാലെ ഗ്ലാഡിയേറ്റേഴ്സിനെ പ്രതിനിധീകരിക്കാൻ സമർപ്പിച്ച അപേക്ഷയാണ്...

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിലെത്താന്‍ ഇന്ത്യക്ക് വഴി തെളിയുന്നു

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം തവണയും ഫൈനലിലെത്താന്‍ ഇന്ത്യക്ക് വഴി തെളിയുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ തോല്‍വി വഴങ്ങിയതാണ് ഇന്ത്യയുടെ സാധ്യത വര്‍ധിപ്പിച്ചത്....

കുഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ ഇന്ത്യൻ ടീമിന് കനത്ത പിഴ

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ നാണംകെട്ട തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് കുഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ കനത്ത പിഴയും. നിശ്ചിത സമയത്ത് ഓവറുകള്‍ എറിഞ്ഞു...

വെസ്റ്റ് ഇൻഡീസിനെതിരായ പിങ്ക് ബോൾ ടെസ്റ്റിനായുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

പെർത്തിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിലെ മികച്ച വിജയത്തിന് പിന്നാലെ അഡ്‌ലെയ്ഡിൽ നടക്കാനിരിക്കുന്ന ടെസ്റ്റിനുള്ള ടീമിനെ ഓസ്‌ട്രേലിയൻ ടീം പ്രഖ്യാപിച്ചു. വെസ്റ്റ് ഇൻഡീസിനെതിരായ പിങ്ക് ബോൾ അഡ്‌ലെയ്ഡ് ടെസ്റ്റിൽ...

പരിക്കേറ്റ ഓൾറൗണ്ടർ ലിയാം ലിവിംഗ്സ്റ്റണെ ഒഴിവാക്കി ഇംഗ്ലണ്ട്

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്നും പരിക്കേറ്റ ഓൾറൗണ്ടർ ലിയാം ലിവിംഗ്സ്റ്റണെ ഒഴിവാക്കി ഇംഗ്ലണ്ട്. പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനിടെയാണ് താരത്തിന് കാൽമുട്ടിന് പരിക്കേൽക്കുന്നത്. ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനും ചികിത്സയ്ക്കും നടപടിക്രമങ്ങൾ...

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ നിന്ന് ഹാരിസ് റൗഫിനെ ഒഴിവാക്കി പാകിസ്ഥാൻ

പാകിസ്ഥാൻ പേസർ ഹാരിസ് റൗഫിനെ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ നിന്ന് ഔദ്യോഗികമായി ഒഴിവാക്കി. നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിൽ ത്രീ ലയൺസിനെതിരായ റെഡ്-ബോൾ ഫോർമാറ്റിൽ അരങ്ങേറ്റം കുറിച്ച ഹാരിസിന് പരിക്കേറ്റതോടെയാണ്...

രോഹിത്തിന്റെ മോശം ക്യാപ്റ്റൻസിയെന്ന് വിമർശിച്ച് മുൻ പാക് താരം

ആദ്യ ഏകദിനത്തിൽ ബംഗ്ലദേശിനോട് ഇന്ത്യ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുൻ പാകിസ്ഥാൻ സ്പിന്നർ ഡാനിഷ് കനേരിയ രംഗത്ത്. രോഹിത്തിന്റെ നിരവധി...