ന്യൂസിലൻഡ് ടി20കൾക്കായുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു
ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ ശക്തമാക്കുന്നതിനിടെ ഈ മാസം ന്യൂസിലൻഡിൽ നടക്കുന്ന മൂന്ന് ടി20 മത്സരങ്ങൾക്കായുള്ള ടീമിനെ പ്രഖ്യാപിച്ചു.വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന പരമ്പരയില്‍ വിശ്രമത്തില്‍ ആയിരുന്ന മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, ട്രാവിസ്...












































