എതിരാളികളെ പറപ്പിച്ച് റസല്‍ ; എയറില്‍ കയറി ഓസീസ് ബോളിങ് നിര
ഓസ്ട്രേലിയന്‍ മണ്ണില്‍ നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും t20 മല്‍സരത്തില്‍ ഓസീസിനെ നിര്‍ത്തി പൊരിച്ച് വെസ്റ്റ് ഇന്‍ഡീസ്.കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ടീം 200 കടത്താന്‍ കരീബിയന്‍സിന് കഴിഞ്ഞിരുന്നു.ഇന്നും അത് സംഭവിച്ചിരിക്കുന്നു.ആദ്യം...













































