ടി 20 പരമ്പരയിലും അഫ്ഗാനിസ്താനേ വൈറ്റ് വാഷ് ചെയ്യാന്‍ ശ്രീലങ്ക
ശ്രീലങ്ക - അഫ്ഗാന്‍ t20 പരമ്പരയിലെ അവസാന മല്‍സരം ഇന്ന് നടക്കും.ഇതിന് മുന്നേ നടന്ന രണ്ടു മല്‍സരങ്ങളിലും ശ്രീലങ്ക ജയം നേടിയതിനാല്‍ പരമ്പര 2-0 നു ശ്രീലങ്ക നേടി...
ശ്രീലങ്ക - അഫ്ഗാന്‍ t20 പരമ്പരയിലെ അവസാന മല്‍സരം ഇന്ന് നടക്കും.ഇതിന് മുന്നേ നടന്ന രണ്ടു മല്‍സരങ്ങളിലും ശ്രീലങ്ക ജയം നേടിയതിനാല്‍ പരമ്പര 2-0 നു ശ്രീലങ്ക നേടി...
ഷാർജ വാരിയേഴ്സുമായുള്ള കരാർ ലംഘിച്ചതിന് അഫ്ഗാനിസ്ഥാൻ സ്പിന്നർ നൂർ അഹമ്മദിന് യുഎഇയുടെ ഇൻ്റർനാഷണൽ ലീഗ് ടി20 12 മാസത്തെ വിലക്ക്.2023-ൽ ILT20-ൻ്റെ ആദ്യ സീസണിനായി വാരിയേഴ്‌സ് നൂരിനെ സൈന്‍...
വെള്ളിയാഴ്ച റാഞ്ചിയിൽ ആരംഭിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് മുന്നോടിയായി ജസ്പ്രീത് ബുംറയെ ടീമിൽ നിന്ന് ഒഴിവാക്കിയതായി ബിസിസിഐ ഒരു മാധ്യമക്കുറിപ്പിൽ അറിയിച്ചു.പരമ്പരയുടെ ദൈർഘ്യവും സമീപകാലത്ത് അദ്ദേഹം കളിച്ച ക്രിക്കറ്റിൻ്റെ...
ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഇതിഹാസവും മുൻ ദേശീയ പരിശീലകനുമായ മൈക്ക് പ്രോക്ടർ (77) ശനിയാഴ്ച അന്തരിച്ചു.വർണ്ണവിവേചനാനന്തര കാലഘട്ടത്തിൽ ദക്ഷിണാഫ്രിക്കയുടെ ആദ്യ പരിശീലകനായി, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) മാച്ച് റഫറി...
ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ട് ടെസ്റ്റുകളുടെ ഹോം പരമ്പരയ്ക്കുള്ള ന്യൂസിലൻഡ് ടീമിൽ കൈൽ ജാമിസണിന് പകരം പേസ് ബൗളർ സ്‌കോട്ട് കുഗ്ഗെലിജിനെ രാജ്യാന്തര ക്രികറ്റ് ബോര്‍ഡ് ടീമിലേക്ക് വിളിച്ചു.പ്രോട്ടീസ് പരമ്പരയ്ക്കിടെ ബാക്ക്...
ഇന്ത്യയുടെ റജിസ്റ്റർ ചെയ്ത രാജ്യാന്തര, ആഭ്യന്തര, ‘എ’ ലെവൽ ക്രിക്കറ്റ് താരങ്ങൾ രഞ്ജി ട്രോഫി പോലുള്ള ഇന്ത്യയുടെ പ്രധാന ആഭ്യന്തര ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിക്കാതിരുന്നാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങൾ...
പരിചയസമ്പന്നനായ ഇടങ്കയ്യൻ പേസർ മുസ്തഫിസുർ റഹ്മാനെ ഞായറാഴ്ച ബംഗ്ലാദേശ് പ്രീമിയർ ലീഗ് മത്സരത്തിന് മുന്നോടിയായുള്ള പരിശീലന സെഷനിൽ പരിക്ക് ഏറ്റു.ലിറ്റൺ ദാസില്‍ നിന്നുമാണ് ഈ പിഴവ് സംഭവിച്ചത്.ഇതിന് ശേഷം...
റിവേഴ്സ് സ്‌കൂപ്പ് കളിക്കുന്നതിനിടെ സ്റ്റാർ ബാറ്റർ ജോ റൂട്ട് പുറത്തായത്തിന് പല ക്രിക്കറ്റ് ക്രിട്ടിക്ക്സും മുന്‍ താരങ്ങളും താരത്തിനെ ഒരുപാട് ശകാരിച്ചു.ഇവരില്‍ അധിക പേരും ഇംഗ്ലണ്ടില്‍ നിന്നാണ്.എന്നാല്‍ ഇംഗ്ലിഷ്...
ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ആരോൺ ഹാർഡിക്ക് കാലിന് പരിക്കേറ്റതിനാൽ ന്യൂസിലൻഡിനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പര നഷ്ടമാകും. ബുധനാഴ്ച വെല്ലിംഗ്ടണിൽ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയിലേക്ക് ഹാർഡിയെ ആദ്യം...
ഞായറാഴ്ച രാജ്‌കോട്ടിൽ സന്ദർശകരെ 434 റൺസിന് തകർത്ത് അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇന്ത്യ ഇംഗ്ലണ്ടിനെ തകര്‍ത്ത് വിട്ടു.400 റൺസോ അതിൽ കൂടുതലോ മാർജിനിൽ ഇന്ത്യന്‍ ടീം...